മൈ റിപ്പബ്ലിക് ഓഫറുമായി മൈജി

Posted on: January 26, 2020

കോഴിക്കോട് : മൈജി റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മൈ റിപ്പബ്ലിക് ഓഫേഴ്‌സ് എന്ന പേരിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഫീച്ചർ ഫോണുകളും സ്മാർട്ട്‌ഫോണുകളും വാങ്ങുമ്പോൾ ഒരു വർഷം വരെയുള്ള റീപ്ലേസ്‌മെന്റ് ഗ്യാരന്റി, ഇഎംഐയിൽ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ 3500 രൂപ വരെ കാഷ്ബാക്ക് എന്നിവ ലഭിക്കും.

ഇതോടൊപ്പം എസികൾക്ക് പ്രത്യേക വിലക്കുറവും എൽഇഡി സ്മാർട്ട് ടിവികൾക്കും ഓഫറുകളും ലഭിക്കും. കൂടാതെ എല്ലാ ഡിജിറ്റൽ അക്‌സസറീസുകൾക്കും 50 ശതമാനം വരെ ഇളവുമുണ്ട്.

TAGS: My-g | MyG Digital Hub |