അജ്മല്‍ ബിസ്മിയില്‍ ദീപാവലി മെഗാ സെയില്‍

Posted on: November 6, 2023

കൊച്ചി : അജ്മല്‍ ബിസ്മിയുടെ ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ ബാന്‍ഡഡ് ഗൃഹോപകരണങ്ങള്‍ക്ക് 70% വരെ വിലക്കുറവുമായി ദീപാവലി മെഗാ സെയില്‍. വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ഒരു കിലോഗ്രാം സ്വര്‍ണം നേടാം. കൂടാതെ ബജാജ് ഫിന്‍സെര്‍വ് വഴി വാങ്ങുമ്പോള്‍ 10500 രൂപ വരെ കാഷ് ബാക്ക് ലഭിക്കും. പഴയ ഉപകരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ ഏറ്റവും മികച്ച എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും സ്വന്തമാക്കാം.

വേള്‍ഡ് കപ്പ് ക്രിക്കറ്റിനോട് അനുബന്ധിച്ച് സ്മാര്‍ട്ട് ടിവികള്‍ക്ക് വന്‍ വിലക്കുറവും 5990 വിലവരുന്ന സമ്മാനവും ലഭിക്കും. എയര്‍ കണ്ടീഷനറുകള്‍ക്ക് വിലക്കുറവും 7000 രൂപ വിലവരുന്ന സമ്മാനവും. റഫിജറേറ്ററുകള്‍ വാഷിംഗ് മെഷീനുകള്‍ എന്നിവ വാങ്ങുമ്പോള്‍ സര്‍പ്രൈസ് ഗിഫ്റ്റുകളും. ലാപ്‌ടോപ്പുകള്‍ക്കൊപ്പം 9999 രൂപ വിലയുള്ള സ്മാര്‍ട്ട് വാച്ചും സ്വന്തമാക്കാം. വിഭാഗത്തിലും ഒട്ടേറെ ഓഫറുകളുണ്ട്.

ഹൈപ്പര്‍ നിത്യോപയോഗ സാധനങ്ങള്‍ ഹോള്‍സെയില്‍ വിലയിലും കുറവില്‍ ലഭിക്കും. ഓഫറുകള്‍
അജ്മല്‍ ബിസ്മിയുടെ എല്ലാഷോറൂമുകളിലും ലഭിക്കും.

 

TAGS: Ajmal Bismi |