അജ്മല്‍ബിസ്മിയില്‍ ഫ്‌ളാഷ് സെയില്‍

Posted on: April 29, 2023

കൊച്ചി : അജ്മല്‍ ബിസ്മിയില്‍ 70% വരെ വിലക്കുറവുമായി ഫ്‌ലാഷ് സെയില്‍. കൂടാതെ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 5% മുതല്‍ 20% വരെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ തിരഞ്ഞെടുത്ത ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്ക് 10% എക്‌സ്ട്രാ ക്യാഷ്ബാക്കുമുണ്ട്.

എല്‍ജി, സാംസംഗ്, വേള്‍പൂള്‍, ലോയിഡ്, ബ്ലൂസ്റ്റാര്‍, വോള്‍ട്ടാസ്, ഐ.എഫ്.ബി., ഗോദ്‌റേജ്, തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ എയര്‍ കണ്ടീഷണറുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം.

റെഫ്രിജറേറ്ററുകള്‍ക്കും വലിയ ഓഫറുകളുണ്ട്. കൂടാതെ പര്‍ച്ചേസുകള്‍ക്കൊപ്പം 2450 രൂപവരെ വിലയുള്ള സമ്മാനം. വാഷിംഗ് മെഷിനും ഓഫറില്‍ സ്വന്തമാക്കാം. എയര്‍ കൂളറുകള്‍, ഫാനുകള്‍ എന്നിവയുടെ വലിയ കലക്ഷനും ഒരുക്കിയിട്ടുണ്ട്. ഗഹോപകരണങ്ങള്‍ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയവസ്വന്തമാക്കാം.

TAGS: Ajmal Bismi |