അല്‍ ബിസ്മിയില്‍എന്‍ഡ് ഓഫ് സീസണ്‍ സെയില്‍

Posted on: January 7, 2023

കൊച്ചി : റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ എന്‍ഡ് ഓഫ് സീസണ്‍ സെയില്‍. ഗൃഹോപകരണങ്ങള്‍, ഡിജിറ്റല്‍ ഗാസ്റ്റുകള്‍, കിച്ചന്‍ അപ്ലയന്‍സുകള്‍ തുടങ്ങിയവ 50% വിലക്കുറവില്‍ സ്വന്തമാക്കാം.

തിരഞ്ഞെടുത്ത സ്മാര്‍ട്ട് ടിവി പര്‍ച്ചേസുകള്‍ക്കൊപ്പം 10% വരെ ഇന്‍സ്റ്റന്റ് കാഷ് ബാക്ക്, എസിപര്‍ച്ചേസുകള്‍ക്കൊപ്പം 4500 രൂപ യുടെ സമ്മാനം, എല്‍ജി സൈഡ്‌ബൈ സൈഡ് റഫിജറേറ്റര്‍ പര്‍ച്ചേസിനൊപ്പം സമ്മാനമായി മിനി റഫിജറേറ്റര്‍ എന്നിവയുണ്ട്.

ബജാജ് ഫിനാന്‍സ് പര്‍ച്ചേസുകളില്‍ 1490 രൂപയുടെ സമ്മാനവും പ്രമുഖ ബാന്‍ഡുകളുടെ സ്മാര്‍ട്ട് ടിവികള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം. 26990 രൂപ വിലയുള്ള 32 ഇഞ്ച് എല്‍ഇഡി 6490 രൂപയ്ക്കും, 30900 രൂപ വിലയുള്ള 32 ഇഞ്ച് സ്മാര്‍ട്ട് എല്‍ഇഡി 7990 രൂപയ്ക്കും, 49990 രൂപ വിലയുള്ള 40 ഇഞ്ച് സ്മാര്‍ട്ട് എല്‍ഇഡി 15490 രൂപയ്ക്കും ലഭിക്കുന്നു. 89990 രൂപ വിലയുള്ള 65 ഇഞ്ച് സ്മാര്‍ട്ട് എല്‍ഇഡി ടിവി49990 രൂപയ്ക്ക് 4 വര്‍ഷ വാറന്റിയോടെ വാങ്ങാം. 43990 രൂപ വിലയുള്ള ഒരു ടണ്‍ 3 സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസി 24990 രൂപ മുതല്‍ സ്വന്തമാക്കാം. ഒപ്പം സ്റ്റെബിലൈസര്‍ സമ്മാനം. എല്‍ജി എസികള്‍ 2499 രൂപ മുതല്‍ മാസതവണ വ്യവസ്ഥയില്‍ വാങ്ങാം.

എല്‍ജി, സാംസംഗ്, വേള്‍പൂള്‍, ഗോദ്‌റജ്, ഹയര്‍, കെല്‍വിനേറ്റര്‍,ലോയ്ഡ്, വോള്‍ട്ടാസ്, ബോഷ്,
ഐഎഫ്ബി, ഇംപെക്‌സ് തുടങ്ങിയ ബാന്‍ഡുകളുടെ ഡബിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍ 19990
രൂപ മുതല്‍. സൈഡ്‌ബൈസൈഡ് 37990 രൂപ മുതലും ലഭ്യമാണ്. സെമി ഓട്ടോ വാഷിംഗ്
മെഷീനുകള്‍ 8490 രൂപ മുതലും, ടോപ് ലോഡ് 11250 രൂപ മുതലും വാങ്ങാം. ഫ്രന്റ് ലോഡ് വാഷിംഗ് മെഷീനുകള്‍ക്ക് 2222 രൂപ മുതല്‍ഇഎംഐ ഒരുക്കിയിട്ടുണ്ട്.

പ്രമുഖ ബാന്‍ഡുകളുടെ സ്മാര്‍ട് ഫോണുകള്‍ക്കും വന്‍വിലക്കുറവ്. ലാപ്‌ടോപ് വാങ്ങുമ്പോള്‍ ലാപ്‌ടോപ് ബാഗ് സമ്മാനം. 4990 രൂപ വിലയുള്ള 500 വാട്ട് മിക്‌സര്‍ ഗ്രൈന്‍ഡര്‍ 1490 രൂപയ്ക്കും, 5990 രൂപ വിലയുള്ള 750 വാട്ട് മിക്‌സര്‍ ഗൈന്‍ഡര്‍ 1990 രൂപയ്ക്കും ലഭിക്കും. ബട്ടര്‍ഫ്‌ളൈ, പ്രീതി മിക്‌സി പര്‍ച്ചേസുകള്‍ ക്കൊപ്പം 1000 രൂപയുടെ സമ്മാനവുമുണ്ട്. 5330 രൂപ വിലയുള്ള 3 ബര്‍ണര്‍ ഗ്ലാസ് ടോപ് 2490 രൂപയ്ക്ക് സ്വന്തമാക്കാം.

പഴയതും, ഉപയോഗശൂന്യവും, വൈദ്യുതി ചെലവേറിയതുമായ ഗൃഹോപകരണങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയവവാങ്ങാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

TAGS: Ajmal Bismi |