അജ്മല്‍ ബിസ്മിയില്‍ റമസാന്‍ സൂപ്പര്‍ സെയില്‍

Posted on: April 15, 2023

കൊച്ചി •: അജ്മല്‍ ബിസ്മിയില്‍ 70% വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി വിഷു, റമസാന്‍ സൂപ്പര്‍ സെയില്‍. തിരഞ്ഞെടുത്ത എയര്‍ കണ്ടീഷണര്‍, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ പര്‍ച്ചേസുകള്‍ക്കൊപ്പം 7000 രൂപ വരെ വിലയുള്ള സമ്മാനങ്ങളുണ്ട്. കൂടാതെ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 5% മുതല്‍ 20%വരെ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്ക് 10% എക്‌സ്ട്രാ ക്യാഷ് ബാക്കുമുണ്ട്.

എല്‍ജി, സാംസംഗ്, വേള്‍പൂള്‍, ലോയിഡ്, ബ്ലൂസ്റ്റാര്‍, വോള്‍ട്ടാസ്, ഐ.എഫ്.ബി., ഗോദ്‌റേജ്, തുടങ്ങിയ ബ്രാന്‍ഡുകളുടെ എയര്‍ കണ്ടീഷണറുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്. കൂടാതെ എയര്‍ കണ്ടീഷണറുകള്‍ വാങ്ങുമ്പോള്‍4500 രൂപയുടെ സമ്മാനവും സ്വന്തമാക്കാം.

റെഫ്രിജറേറ്ററുകള്‍ക്കും വലിയ ഓഫറുകളുണ്ട്. പര്‍ച്ചേസുകള്‍ക്കൊപ്പം 2450 രൂപ വരെ വിലയുള്ള സമ്മാനമുണ്ട്. സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്ററുകളുടെ ഇഎംഐ 990 രൂപ മുതലും, ഡബിള്‍ ഡോര്‍ റെഫിജറേറ്ററുകളുടെ ഇഎംഐ 1917 രൂപ മുതസൈഡ് ബൈ സൈഡ് റെഫിജറേറ്റകളുടെ ഇഎംഐ
3771 രൂപ മുതലും ആരംഭിക്കുന്നു.

വാഷിംഗ് മെഷീനും വലിയ ഓഫറില്‍ സ്വന്തമാക്കാം. സെമി ഓട്ടമാറ്റിക് വാഷിംഗ് മെഷീന്‍7990 രൂപയ്ക്ക് ലഭിക്കും. വാഷിംഗ് മെഷീന്‍ പര്‍ച്ചേസുകള്‍ക്കൊ പ്പം 2450 രൂപ വരെ വിലയുള്ള സമ്മാനമാണ് കാത്തിരിക്കുന്നത്.

എയര്‍ കൂളറുകള്‍, ഫാനുകള്‍ എന്നിവയുടെ വലിയ ശേഖരവുംഒരുക്കിയിട്ടുണ്ട്. വോള്‍ട്ടാസിന്റെ
വാട്ടര്‍ ഡിസ്‌പെന്‍സര്‍ 7990 രൂപ യ്ക്ക് സ്വന്തമാക്കാം. ഇതോടൊപ്പം സോണി, എല്‍ജി. സാംസംഗ്, വേള്‍പൂള്‍, ഗോദ്‌റേജ് ലോയിഡ്, ഐ.എഫ്.ബി. തുടങ്ങിയ ബാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ വലിയ ഓഫറില്‍
വാങ്ങാം. 32 ഇഞ്ച് സ്മാര്‍ട്ട് ടിവി 6990 രൂപയ്ക്കും. 43 ഇഞ്ച് സ്മാര്‍ട്ട് ടിവി 15000 രൂപയ്ക്കും, 55
ഇഞ്ച് സ്മാര്‍ട്ട് ടിവി 28990 രൂപയ്ക്കും സ്വന്തമാക്കാം.

 

TAGS: Ajmal Bismi |