ഒബ്റോൺ മാളിൽ ഹാഫ് പ്രൈസ് സെയിൽ

Posted on: January 2, 2021
 
കൊച്ചി: ഒബ്റോൺ മാളിൽ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഹാഫ് പ്രൈസ് സെയിൽ ആരംഭിച്ചു. ഞായറാഴ്ച വരെയാണ് ഓഫറുകൾ.

ഹാഫ് പ്രൈസ് സെയിലിൽ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ, ഫാഷൻ ആൻഡ് അക്‌സസറീസ്, ബ്യൂട്ടി കെയർ, ഗ്രോസറി, വാച്ചുകൾ, ഫുട്ട്‌വെയർ, സ്പോർട്‌സ് വെയർ, ഇലക്‌ട്രോണിക്സ്, ട്രാവൽ, ഗിഫ്റ്റുകൾ, കുട്ടികളുടെ ഉത്പന്നങ്ങൾ, ജൂവലറി തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇരുനൂറിൽപ്പരം ബ്രാൻഡുകൾക്ക് 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും.

TAGS: Oberon Mall |