ഒബ്‌റോൺ മാളിൽ കെഎഫ്‌സി ഔട്ട്‌ലെറ്റ്

Posted on: January 26, 2019

കൊച്ചി : പ്രമുഖ ഫ്രൈഡ് ചിക്കൻ ബ്രാൻഡ് ആയ കെ.എഫ്.സിയുടെ ഔട്ട്‌ലെറ്റ് ഒബ്‌റോൺ മാളിൽ ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കും. ഗ്രൗണ്ട് ഫ്‌ളോറിൽ 2000 സ്‌ക്വയർ ഫീറ്റിൽ പ്രവർത്തനം ആരംഭിക്കുന്ന ഔട്ടലെറ്റ് കൊച്ചിയിലെ അഞ്ചാമത്തെതും കേരളത്തിലെ ഇരുപതാമത്തെയുമാണെന്ന് സെന്റർ മാനേജർ ജോജി ജോൺ പറഞ്ഞു.

TAGS: KFC | Oberon Mall |