ഒബ്‌റോണ്‍ മാളില്‍ ഹാഫ് സെയില്‍ പ്രൈസ്

Posted on: December 27, 2018

കൊച്ചി : ഒബ്‌റോണ്‍ മാളില്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഹാഫ് പ്രൈസ് സെയില്‍. ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍, ഫാഷന്‍, ബ്യൂട്ടി കെയര്‍, ഗ്രോസറി, ഫുഡ് ആന്‍ഡ് ഗെയിമിംഗ്, വാച്ചുകള്‍ ഫുട്‌വെയറുകള്‍, സ്‌പോര്‍ട്‌സ് വെയര്‍, ഇലക്ട്രോണിക്‌സ്, ട്രാവല്‍, ഗിഫ്റ്റുകള്‍ കുട്ടികളുടെ ഉത്പന്നങ്ങള്‍, ജ്വല്ലറി തുടങ്ങിയ വിഭാഗങ്ങളില്‍ 200 ല്‍ പരം ബ്രാന്‍ഡുകള്‍ക്കു 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് മാള്‍ സെന്റര്‍ മാനേജര്‍ ജോജി ജോണ്‍ അറിയിച്ചു.

TAGS: Oberon Mall |