മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : സ്വിഫ്റ്റിന്റെ വില്പന 13 ലക്ഷം യൂണിറ്റുകൾ പിന്നിട്ടതായി മാരുതി സുസുക്കി അറിയിച്ചു. 2005 മെയ്മാസത്തിലാണ് സ്വിഫ്റ്റ് കാറുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. 2007 ൽ ഡീസൽ വേരിയന്റും നിരത്തിൽ എത്തി. പത്തുവർഷത്തിനിടെയാണ് ...
ന്യൂഡൽഹി : മാരുതി സുസുക്കി ഇന്ത്യ 2015-16 ൽ 4,000 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കും. പുതിയ ഉത്പന്നങ്ങൾക്കും വിപണി വികസനത്തിനും ആർ & ഡി പ്രവർത്തനങ്ങൾക്കുമാണ് മൂലധനനിക്ഷേപം നടത്തുന്നത്. ഗുജറത്തിലെ പുതിയ പ്ലാന്റിനായി 845 ...
മാരുതി സുസുക്കി 2014 ൽ 11.48 ലക്ഷം കാറുകൾ വില്പന നടത്തി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. 2010 ലെ 10.60 ലക്ഷം യൂണിറ്റുകളുടെ റെക്കോർഡാണ് ഈ വർഷം ഭേദിച്ചത്. സെലേറിയോ, ഓൾട്ടോ കെ 10, സിയാസ് സെഡാൻ തുടങ്ങിയ പുതിയ കാറുകൾ ...
മാരുതി സുസുക്കി 3,796 സിയാസ് കാറുകൾ തിരിച്ചുവിളിച്ചു. ക്ലച്ച് സംബന്ധമായ തകരാറുകൾ പരിഹരിക്കുന്നതിനാണ് നവംബർ 7 ന് മുമ്പ് നിർമ്മിച്ച മാനുവൽ ട്രാൻസ്മിഷൻ സംവിധാനമുള്ള സിയാസ് കാറുകൾ തിരിച്ചുവിളിച്ചത്. ഡീലർ വർക്ക് ...
മാരുതി സുസുക്കിക്ക് സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ 862.54 കോടി രൂപ അറ്റാദായം. മുൻവർഷം രണ്ടാം ക്വാർട്ടറിനേക്കാൾ (670.23 കോടി) 29 ശതമാനം വളർച്ച നേടി. വില്പന 10,211.83 കോടിയിൽ നിന്ന് 17.5 ശതമാനം വർധിച്ച് 11,996.3 കോടി രൂപയായി. കാർ വില്പന ...
പത്തു ശതമാനം അധികം മൈലേജ് വാഗ്ദാനം ചെയ്യുന്ന സ്വിഫ്റ്റിന്റെ പരിഷ്കരിച്ച മോഡൽ മാരുതി സുസുക്കി വിപണിയിൽ അവതരിപ്പിച്ചു. പുഷ് ബട്ടൺ സ്റ്റാർട്ട്, പാർക്കിംഗ് അസിസ്റ്റൻസ്, പുതിയ നിറങ്ങൾ തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ ...
മാരുതി സുസുക്കിയുടെ മിഡ് സൈസ് പ്രീമിയം സെഡാൻ സിയാസ് കേരള വിപണിയിൽ അവതരിപ്പിച്ചു. യൂറോപ്യൻ സ്റ്റൈലും ആഡംബരം നിറഞ്ഞ ഇന്റീരിയറും മികച്ച ഒട്ടേറെ ഫീച്ചറുകളും അടങ്ങിയ സെഡാൻ കാറാണിത്. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ...
മാരുതി സുസുക്കിയുടെ പ്രീമിയം സെഡാൻ സിയാസിന് 6.99 ലക്ഷം മുതൽ 9.80 ലക്ഷം വരെയാണ് ന്യൂഡൽഹിയിലെ എക്സ്ഷോറൂം വില. കെ14വിവിടി 1.4 പെട്രോൾ എൻജിൻ ലിറ്ററിന് 20.73 കിലോമീറ്ററും ഡിഡിഐഎസ്200 1.3 ഡീസൽ എൻജിൻ ലിറ്റിന് 26.21 കിലോമീറ്ററും മൈലേജ് ...
വയറിംഗ് സംബന്ധമായി തകരാറുകൾക്കു സാധ്യതയുണ്ടോയെന്നു പരിശോധിക്കാൻ മാരുതി സുസുക്കി 69,555 കാറുകൾ തിരിച്ചുവിളിക്കും. 2010 മാർച്ച് 8 നും 2013 ഓഗസ്റ്റ് 11 നും മധ്യേ വില്പന നടത്തിയ ഡീസൽ കാറുകളാണ് തിരിച്ചുവിളിക്കുന്നത്. 55,938 ഡിസയർ, 12,486 ...
മാരുതി സുസുക്കിയുടെ പുതിയ മിഡ്സൈസ് സെഡാൻ സിയസിന് മൂന്നു ദിവസത്തിനുള്ളിൽ 3,000 ബുക്കിംഗ് ലഭിച്ചതായി കമ്പനി വെളിപ്പെടുത്തി. ഒക്ടോബർ 10 നാണ് സിയസിന്റെ ഔദ്യോഗികമായ ലോഞ്ചിംഗ് പ്രഖ്യാപിച്ചിട്ടുള്ളത്. സിയസിന്റെ ഡീസൽ വേർഷന് ...
മാരുതി സുസുക്കിയുടെ പുതിയ മിഡ് സൈസ് പ്രീമിയം സെഡാൻ – സിയാസിന്റെ ബുക്കിംഗ് നാളെ മുതൽ ആരംഭിക്കും. പെട്രോൾ, ഡീസൽ മോഡലുകളുള്ള സിയാസ് 21,000 രൂപ നൽകി രാജ്യത്തുടനീളമുള്ള 1370 മാരുതി ഡീലർഷിപ്പുകളിൽ ബുക് ചെയ്യാനാവും. ഒക് ടോബർ ...
ഓഗസ്റ്റിൽ മാരുതി സുസുക്കിയുടെ വില്പനയിൽ 26.9 ശതമാനം വളർച്ച കൈവരിച്ചു. മുൻവർഷം ഇതേകാലയളവിൽ 87,323 യൂണിറ്റുകൾ വില്പന നടത്തിയ മാരുതി ഈ ഓഗസ്റ്റിൽ 1,10,776 യൂണിറ്റുകൾ വില്പന നടത്തി. ഡിസെയറിന്റെ വില്പനയിൽ 114.2 വളർച്ചനേടി. മുൻവർഷം ...