മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : 45 ലക്ഷം യൂണിറ്റുകള്‍ വിറ്റ് മാരുതി സുസുക്കിയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ആയ ആള്‍ട്ടോ. 2000ലാണ് ആള്‍ട്ടോ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. എട്ടു വര്‍ഷംകൊണ്ട് 10 ലക്ഷം യൂണിറ്റ് വിറ്റു. 2020 ലാണ് 40 ...
കൊച്ചി : ഇന്‍വിക്ടോ എംപിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് മാരുതി. 24.79 ലക്ഷം രൂപയാണ് പ്രാരംഭ എക്സ് ഷോറൂം വില. ടൊയോട്ട ഇന്നോവ ഹൈകോസിന്റെ റീബാഡ്ജ് പതിപ്പാണ് ഇന്‍വിക്ടോ. മാരുതി ടൊയോട്ട സംയുക്ത സംരംഭത്തിന്റെ ...
കൊച്ചി : ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും വിവിധ ഫൈനാന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാരുതി സുസുകിയുമായി ധാരണയിലെത്തി. ഡീലര്‍മാരെ വാഹന വില്‍പ്പന വര്‍ധിപ്പിക്കാന്‍ ...
ന്യൂഡല്‍ഹി : ഹരിയാണയിലെ സോനീപതില് നിര്‍മിക്കുന്ന പുതിയ ഫാക്ടറിക്കായി മൂന്നു വര്‍ഷംകൊണ്ട് 11,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി. 2023 സാമ്പത്തികവര്‍ഷം 5,000കോടി രൂപയുടെ ...
കൊച്ചി ; മാരുതി സുസുകി ഇന്ത്യ പുതിയ സെലേറിയോ വിപണിയില്‍ അവതരിപ്പിച്ചു. പുതുതലമുറ ഒരു ലിറ്റര്‍ (999 സി.സി.) കെ10 സി എന്‍ജിനുമായി എത്തുന്ന സെലേറിയോയ് ലിറ്ററിന് 26.68 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. ഇതോടെ, ...
ന്യൂഡല്‍ഹി : ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ സി.എന്‍.ജി. പതിപ്പ് പുറത്തിറക്കാനൊരുങ്ങി മാരുതി. സ്വിഫ്റ്റിന്റെ സി.എന്‍.ജി. പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ ...
മുംബൈ : സ്വിഫ്റ്റ്, സി.എന്‍.ജി. വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് മാരുതി സുസുക്കി. ഉത്പാദനച്ചെലവ് ഉയര്‍ന്ന സാഹചര്യത്തില്‍ 15,000 രൂപ വരെയാണ് വര്‍ധന. ഓള്‍ട്ടോ, സെലേറിയോ, എസ് പ്രൈസ്സോ, വാഗണര്‍, ഈകോ, എര്‍ട്ടിഗ എന്നീ ...
കൊച്ചി : മാരുതി സുസുക്കിയുടെ അരീന ഷോറൂമുകളില്‍ പ്രത്യേക വര്ഷകാലഓഫര് പ്രഖ്യാപിച്ചു. അരീനയിലൂടെ ജൂണ്‍ 20 വരെ ബുക്ക് ചെയ്യുന്ന എല്ലാ വാഹനങ്ങള്‍ക്കും 2,500 രൂപയുടെ അധിക ഓഫര്‍ ലഭ്യമാകും. കൂടാതെ സ്മാര്‍ട്ട് ...
മുംബൈ ; കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സൗജന്യ സര്‍വീസ്, വാറന്റി കാലാവധി നീട്ടി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. മാര്‍ച്ച് 15 മുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ വാറന്റിയും സൗജന്യ ...
കൊച്ചി: ഇന്ത്യയിലെ മുന്‍നിര സംഘടിത ഡ്രൈവിംഗ് പരിശീലന സ്കൂളായ മാരുതി സുസുകി ഡ്രൈവിംഗ് സ്കൂള്‍ 1.5 ദശലക്ഷത്തിലധികം അപേക്ഷകര്‍ക്ക് സുരക്ഷിതമായ ഡ്രൈവിംഗ് പരിശീലനം നല്കിക്കഴിഞ്ഞിരിക്കുന്നു. ഇന്തയിലെ ...
മുംബൈ : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം ക്വാര്‍ട്ടറില്‍ 1,996.7 കോടി രൂപയുടെ ലാഭം. 2019 ഡിസംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ 1,586.9 കോടി ...
ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി മൊബിലിറ്റി സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ ഐഐഎം ബംഗലുരുവുമായി ധാരണയിലെത്തി. ബിഗ് ഡാറ്റാ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ ...
കൊച്ചി: മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് സവിശേഷമായ ഒരു ലോയല്‍റ്റി പ്രോഗ്രാം -മാരുതി സുസുകി റിവാര്‍ഡ്സ് ഇന്ന് അവതരിപ്പിച്ചു. ഇത്തരത്തിലുള്ള ആദ്യ ലോയല്‍റ്റി പ്രോഗ്രാമായ ഇതില്‍ അറീന, നെക്സ, ട്രൂ വാല്യൂ ...
ന്യൂഡൽഹി : മാരുതി സുസുക്കി 2019 – 20 സാമ്പത്തിക വർഷം ഒരു ലക്ഷം സിഎൻജി കാറുകൾ വിറ്റഴിച്ചു. എർട്ടിഗ, ആൾട്ടോ800, ഇക്കോ, വാഗൺ ആർ, ഡിസയർ ടൂർ എസ്, സൂപ്പർ കാരി എന്നീ വാഹനങ്ങളുടെ സിഎൻജി മോഡലുകളാണ് വിപണിയിലുള്ളത്. എല്ലാ മോഡലുകളും ബി എസ് 6 ...
ന്യൂഡല്‍ഹി : ബിഎസ്6 പാലിക്കുന്ന മാരുതി സുസുകി സെലെറിയോ വിപണിയില്‍ അവതരിപ്പിച്ചു. 4.41 ലക്ഷം (എല്‍എക്സ്ഐ) മുതല്‍ 5.67 ലക്ഷം രൂപ (ഇസഡ് എക്സ്ഐ(ഒ) എഎംടി) വരെയാണ് ഡെല്‍ഹി എക്സ് ഷോറൂം വില. ബിഎസ്4 വേരിയന്റുകളേക്കാള്‍ 15,000 ...