മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : മാരുതി സുസുകി ഇന്ത്യയുടെ ഹാച്ച്ബാക്ക് കാറായ സ്വിഫ്റ്റിന്റെ വില്പന 20 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു. 2005 മേയ് മാസമാണ് സ്വിഫ്റ്റ് ആദ്യമായി വിപണിയിലെത്തിയത്. 2010 സെപ്റ്റംബറോടെ അഞ്ചു ലക്ഷവും 2013 സെപ്റ്റംബറോടെ 10 ...
ന്യൂഡല്‍ഹി : മാരുതി സുസുകിയുടെ മള്‍ട്ടി പര്‍പ്പസ് വാഹനമായ എര്‍ട്ടിഗയുടെ പരിഷ്കരിച്ച മോഡല്‍ വിപണിയിലെത്തി. കൂടുതല്‍ വലിപ്പവും ഇന്ധനക്ഷമതയുമാണ് പുതിയ എര്‍ട്ടിഗയുടെ പ്രത്യേകത. പെട്രോള്‍ പതിപ്പില്‍ ...
ന്യൂഡൽഹി : സ്പീഡോമീറ്റർ അസംബ്ലിയുടെ തകരാറിനെ തുടർന്ന് മാരുതി സുസുക്കി 880 സിയാസ് കാറുകൾ തിരിച്ചുവിളിക്കുന്നു. 2018 ഓഗസ്റ്റ് ഒന്നിനും സെപ്റ്റംബർ 21 നും മധ്യേ നിർമ്മിച്ച കാറുകളാണ് തിരിച്ചുവിളിക്കുന്നത്. തിരിച്ചുവിളിക്കുന്ന ...
ന്യൂഡൽഹി : മാരുതി സുസുക്കിയുടെ വില്പനയിൽ ജൂലൈയിൽ നേരിയ ഇടിവ്. മൊത്തം വില്പന 2017 ജൂലൈയിലെ 165,346 കാറുകളിൽ നിന്ന് 2018 ജൂലൈയിൽ 164,369 കാറുകളായി കുറഞ്ഞു. ആഭ്യന്തരവില്പന കഴിഞ്ഞവർഷം ഇതേകാലയളവിലെ 1,54,001 യൂണിറ്റുകളിൽ നിന്ന ഈ വർഷം 1,54,150 ...
ന്യൂഡല്‍ഹി : മാരുതി സുസുക്കിയുടെ അറ്റാദായം നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം ക്വാര്‍ട്ടറും 26.91 ശതമാനം വര്‍ദ്ധിച്ച് 1975.30 കോടി രൂപയായി. വിപണി വിലയിരുത്തലിനേക്കാള്‍ കുറവാണിത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 1556.40 ...
ന്യൂഡൽഹി : മാരുതി സുസുക്കി ജൂൺ മാസത്തിൽ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചത് 1,35,662 കാറുകൾ. നടപ്പ് സാമ്പത്തിക വർഷം (2018-19) ഒന്നാം ക്വാർട്ടറിലെ വില്പന 4,63,840 കാറുകളാണ്. മുൻ വർഷം ഇതേകാലയളവിനേക്കാൾ 25.9 ശതമാനം വളർച്ച കൈവരിച്ചു. ഇതിനെ പുറമെ ...
ന്യൂഡൽഹി : മാരുതി സുസുക്കി 2018 മാർച്ചിൽ അവസാനിച്ച നാലാം ക്വാർട്ടറിൽ 1882 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 1711 കോടിയായിരുന്നു അറ്റാദായം. നാലാം ക്വാർട്ടറിൽ (2018 ജനുവരി – മാർച്ച്) 4,61,773 കാറുകൾ വില്പന നടത്തി. മുൻ വർഷം ...
ന്യൂഡൽഹി : മാരുതി സുസുക്കിയുടെ കാർവില്പന ഫെബ്രുവരിയിൽ 15 ശതമാനം വളർച്ചനേടി. മൊത്തം കാർ വില്പന 2017 ഫെബ്രുവരിയിലെ 1,30,280 യൂണിറ്റുകളിൽ നിന്ന് 2018 ഫെബ്രുവരിയിൽ 1,49,824 യൂണിറ്റുകളായി വർധിച്ചു. ആഭ്യന്തരവിപണിയിലെ വില്പന 14.2 ശതമാനം ...
ന്യൂഡൽഹി : മാരുതി സുസുക്കി കാറുകളുടെ വില വർധിപ്പിച്ചു. അസംസ്കൃവസ്തുക്കളുടെ വില വർധിച്ച സാഹചര്യത്തിലാണ് വർധന. മോഡലനുസരിച്ച് 1700 രൂപ മുതൽ 17,000 രൂപ വരെയാണ് വർധന. വിലവർധന ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.
ന്യൂഡൽഹി : മാരുതി സുസുക്കി ജനുവരി മുതൽ കാറുകളുടെ വില വർധിപ്പിക്കും.മോഡൽ അനുസരിച്ച് രണ്ട് ശതമാനം വരെയാണ് വർധന. ആൾട്ടോ 800 മുതൽ എസ് – ക്രോസ് വരെയുള്ള ശ്രേണിയിൽ മോഡലും എൻജിനും അനുസരിച്ച് വർധനയുണ്ടാകും. കഴിഞ്ഞ ഏതാനും ...
ന്യൂഡൽഹി : മാരുതി സുസുക്കി നവംബറിൽ 1,54,600 കാറുകൾ വില്പന നടത്തി. മുൻവർഷം ഇതേ മാസം 1,35,550 കാറുകളാണ് വിറ്റഴിച്ചത്. 14.1 ശതമാനം വളർച്ച കൈവരിച്ചു. ആഭ്യന്തര വിപണിയിൽ 1,45,300 കാറുകൾ വില്പന നടത്തി. 9,300 കാറുകൾ കയറ്റുമതി ചെയ്തു. ആൾട്ടോ, വാഗൺ ആർ ...
ന്യൂഡൽഹി : മാരുതി സുസുക്കി ഒക് ടോബറിൽ 9.3 ശതമാനം വില്പന വളർച്ച നേടി. കഴിഞ്ഞ മാസം 1,35,128 കാറുകളാണ് മാരുതി വിറ്റഴിച്ചത്. മുൻവർഷം ഇതേ കാലയളവിൽ 1,23,684 കാറുകളായിരുന്നു വില്പന. കയറ്റുമതി 4.2 ശതമാനം വർധിച്ച് 10,446 യൂണിറ്റുകളായി. എർട്ടിഗ, എസ് ...
ന്യൂഡൽഹി : മാരുതി സുസുക്കി സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 2,484.3 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 2,401.5 കോടി രൂപയായിരുന്നു അറ്റാദായം. 3.44 ശതമാനം വളർച്ച കൈവരിച്ചു. നികുതിക്ക് മുമ്പുള്ള ലാഭം 9.2 ശതമാനം ...
ന്യൂഡൽഹി : മാരുതി സുസുക്കി നവീകരിച്ച ക്രോസ്ഓവർ എസ്-ക്രോസ് വിപണിയിൽ അവതരിപ്പിച്ചു. 8.49 ലക്ഷം മുതൽ 11.29 ലക്ഷം രൂപ വരെയാണ് ഡൽഹിയിലെ എക്സ്ഷോറൂം വിലകൾ. ഡിഡിഐഎസ്200 സ്മാർട്ട് ഹൈബ്രിഡ് എൻജിനാണ് എസ് – ക്രോസിന് കരുത്ത് ...
ന്യൂഡൽഹി : മാരുതി സുസുക്കി പുതിയ എസ് – ക്രോസിന്റെ ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപയാണ് ബുക്കിംഗ് തുക. രാജ്യത്തെ 280 നെക്സ ഷോറൂമുകൾ വഴിയാണ് എസ് – ക്രോസിന്റെ വില്പന. സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജിയോടു കൂടിയ 1.3 ലിറ്റർ ഡീസൽ ...