മാരുതി സ്വിഫ്റ്റിന്റെയും സിഎന്‍ജി വാഹനങ്ങളുടെയും വില കൂട്ടി

Posted on: July 14, 2021

 

മുംബൈ : സ്വിഫ്റ്റ്, സി.എന്‍.ജി. വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് മാരുതി സുസുക്കി. ഉത്പാദനച്ചെലവ് ഉയര്‍ന്ന സാഹചര്യത്തില്‍ 15,000 രൂപ വരെയാണ് വര്‍ധന.

ഓള്‍ട്ടോ, സെലേറിയോ, എസ് പ്രൈസ്സോ, വാഗണര്‍, ഈകോ, എര്‍ട്ടിഗ എന്നീ മോഡലുകള്‍ക്കാണ് സി. എന്‍.ജി. വേരിയന്റുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ സ്വിഫ്റ്റ്, സെലേറിയോ എന്നിവയൊഴികെ മാരുതി വില വര്‍ധിപ്പിച്ചിരുന്നു.

TAGS: Maruti Suzuki |