മാരുതി സുസുക്കി അരീനയില്‍ വര്‍ഷകാല ഓഫര്‍

Posted on: June 18, 2021

 

കൊച്ചി : മാരുതി സുസുക്കിയുടെ അരീന ഷോറൂമുകളില്‍ പ്രത്യേക വര്‍ഷകാലഓഫര്‍ പ്രഖ്യാപിച്ചു. അരീനയിലൂടെ ജൂണ്‍ 20 വരെ ബുക്ക് ചെയ്യുന്ന എല്ലാ വാഹനങ്ങള്‍ക്കും 2,500 രൂപയുടെ അധിക ഓഫര്‍ ലഭ്യമാകും. കൂടാതെ സ്മാര്‍ട്ട് ഫിനാന്‍സ് ഉപയോക്താക്കള്‍ക്ക് 3,000 രൂപയുടെ പ്രത്യേക പ്രൊമോഷ് ണല്‍ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

കമ്പനിയുടെ എല്ലാ ഷോറൂമുകളും വര്‍ക്ക്‌ഷോപ്പുകളും ഭൂവാല്യൂ ഔട്ട്‌ലെറ്റുകളും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വീണ്ടും തുറന്ന് പ്രവര്‍ത്തനം തുടങ്ങി. അരീന ഷോറൂമുകള്‍ സന്ദര്‍ശിക്കാന്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിന് www.marutisuzuki.com