മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ലക്നോ : ഉത്തർപ്രദേശിൽ ബിജെപി നാലിൽ മൂന്ന് ഭൂരിപക്ഷത്തിലേക്ക്. എസ് പി – കോൺഗ്രസ് സഖ്യത്തെ നിലംപരിശാക്കി ബിജെപി മുന്നേറ്റം നടത്തി. മായാവതിക്കും തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആകെ സീറ്റ് – 403. ബിജെപി – 309. ...
തിരുവനന്തപുരം : ബിജെപി നാല് മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. നേമത്ത് ഒ. രാജഗോപാലും തുടക്കം മുതലെ ലീഡ് തുടർന്നു. പാലക്കാട് ശോഭ സുരേന്ദ്രൻ 124 വോട്ടുകൾ ലീഡ് ചെയ്യുന്നു. കരുനാഗപ്പള്ളിയിൽ സദാശിവനും കാഞ്ഞിരപ്പള്ളിയിൽ വി.എൻ. മനോജ് ...
ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. 2013 ലെ തെരഞ്ഞെടുപ്പിൽ 31 സീറ്റ് നേടിയ ബിജെപിക്ക് രണ്ടു വർഷത്തിനുശേഷം 4 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തിന് വേണ്ട 7 സീറ്റ് നേടാൻ പോലും ...
ന്യൂഡൽഹി : നൂറോളം കമ്പനി മേധാവികൾ ബിജെപിയിൽ ചേർന്നു. ലുഫ്താൻസ ഇന്ത്യ മേധാവി പർവേസ് അലംഗിർ ഖാൻ, ഖത്തർ എയർവേസ് ഇന്ത്യ മേധാവി ഹെന്ററി മോസസ്, എടി ആൻഡ് ടി മേധാവി നീത അഗർവാൾ, തുടങ്ങിയവരാണ് ബിജെപിയിൽ അംഗമായത്. ബാങ്ക് ഓഫ് അമേരിക്ക, ...
തിരുവനന്തപുരം : ധനകാര്യമന്ത്രി കെ. എം. മാണിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ആദ്യത്തെ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ 10 മണിക്ക് സംസ്ഥാന ...
മഹാരാഷ്ട്രയിലും ഹരിയാനയിലും ചരിത്രവിജയം രചിച്ച് ബിജെപി. ഹരിയാനയിൽ സ്വന്തം നിലയ്ക്കു ഭരണം ഉറപ്പിച്ചപ്പോൾ മഹാരാഷ്ട്രയിൽ പഴയ സഖ്യകക്ഷിയായ ശിവസേനയെ കൂടെകൂട്ടാനുള്ള പുറപ്പാടിലാണ്. എൻസിപി പിന്തുണ ...
മഹാരാഷ്ട്രയിൽ ബിജെപി 122 സീറ്റ് നേടി. ശിവസേന 63 ഉം കോൺഗ്രസ് 42 ഉം എൻസിപി 41 ഉം സീറ്റുകളിൽ വിജയിച്ചു. എംഎൻഎസിന് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. മറ്റുകക്ഷികൾ 19 സീറ്റുകൾ നേടി. ആകെ 288 സീറ്റുകളാണ് മഹാരാഷ്ട്ര നിയമസഭിയിലുള്ളത്. ...
ഹരിയാനയിൽ 45 സീറ്റുകളിൽ വിജയിച്ച ബിജെപി രണ്ടു സീറ്റുകളിൽ ലീഡുചെയ്യുന്നു. ഐഎൻഎൽഡി 19 ഉം കോൺഗ്രസ് 15 ഉം സീറ്റുകളിൽ വിജയിച്ചു. എച്ച് ജെസി രണ്ടും മറ്റുപാർട്ടികൾ 7 ഉം സീറ്റുകൾ നേടി. ആകെ 90 നിയമസഭാ മണ്ഡലങ്ങളാണ് ഹരിയാനയിലുള്ളത്.
ഹരിയാനയിൽ ബിജെപി 49 മണ്ഡലങ്ങളിൽ വ്യക്തമായ ലീഡ് നേടി. 90 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 46 സീറ്റു മതി. 18 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ഐഎൻഎൽഡിയാണ് രണ്ടാം സ്ഥാനത്ത്. പത്തുവർഷം സംസ്ഥാനം ഭരിച്ച കോൺഗ്രസ് 14 സീറ്റുകളിൽ ലീഡ് ...
മഹരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം തുടരുന്നു. മഹരാഷ്ട്രയിലെ ആകെയുള്ള 288 സീറ്റുകളിൽ 122 ലും ഹരിയാനയിൽ ആകെയുള്ള 90 സീറ്റുകളിൽ 51 ലും ബിജെപിയാണ് മുന്നിൽ രണ്ടിടത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. ...
മഹാരാഷ്ട്രയിൽ ബിജെപി മുന്നേറ്റം തുടരുന്നു. ഇപ്പോൾ 127 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 61 സീറ്റുകളുമായി ശിവസേനയാണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസും എൻസിപിയും ഏതാണ്ട് ഒപ്പത്തിനൊപ്പം ലീഡ് ചെയ്യുന്നു. ആകെ സീറ്റുകൾ 288 ബി ജെ ...
മഹാരാഷ്ട്രയിൽ 96 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് 28 ഉം എൻസിപി 21 ഉം ശിവസേന 44 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. എംഎൻഎസ് ഒരു സീറ്റിൽ മാത്രമാണ് മുന്നിൽ നിൽക്കുന്നത്.
ഒൻപതു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി. 33 സീറ്റുകളിൽ 13 ഇടത്തുമാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. 27 സിറ്റിംഗ് സീറ്റുകളിൽ 14 സീറ്റുകൾ ബിജെപിക്കു നഷ്ടപ്പെട്ടു. ഉത്തർപ്രദേശിലെ 13 ൽ 9 ...
നാലു സംസ്ഥാനങ്ങളിൽ നിർണായക വിജയം നേടിയ ബിജെപി മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾ ആരംഭിച്ചു. രാജസ്ഥാനിൽ പാർട്ടിയെ വിജയപ്പിച്ച വസുന്ധര രാജ സിന്ധ്യയും മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാനും മുഖ്യമന്ത്രിമാരാകുമെന്ന് ...
ഇന്നു വോട്ടെണ്ണൽ നടന്ന നാലു സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിൽ എത്തി. ഡൽഹിയിൽ 15 വർഷത്തിനുശേഷമാണ് ബിജെപി അധികാരം തിരിച്ചുപിടിച്ചത്. ആകെയുള്ള 70 സീറ്റുകളിൽ 33 സീറ്റ് ബിജെപി നേടി. ആം ആദ് മി പാർട്ടി 27 സീറ്റിലും കോൺഗ്രസ് 8 ...