മന്ത്രിസഭാ രൂപീകരണം ബിജെപി ചർച്ച തുടങ്ങി

Posted on: December 8, 2013

BJP

നാലു സംസ്ഥാനങ്ങളിൽ നിർണായക വിജയം നേടിയ ബിജെപി മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾ ആരംഭിച്ചു. രാജസ്ഥാനിൽ പാർട്ടിയെ വിജയപ്പിച്ച വസുന്ധര രാജ സിന്ധ്യയും മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാനും മുഖ്യമന്ത്രിമാരാകുമെന്ന് ഉറപ്പാണ്. ഡൽഹിയിൽ ഹർഷവർധനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ഛത്തീസ്ഗഡിൽ രമൺസിംഗിന് അധികാരം നിലനിർത്താനാകുമോയെന്നു ഉറപ്പില്ല.

TAGS: BJP |