ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി

Posted on: September 16, 2014

BJP--Logo-smallഒൻപതു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി. 33 സീറ്റുകളിൽ 13 ഇടത്തുമാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. 27 സിറ്റിംഗ് സീറ്റുകളിൽ 14 സീറ്റുകൾ ബിജെപിക്കു നഷ്ടപ്പെട്ടു. ഉത്തർപ്രദേശിലെ 13 ൽ 9 ഇടത്തും ബിജെപിക്കു തിരിച്ചടിയായി. രണ്ടു ഇടത്തുമാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. എട്ടിടത്ത് സമാജ് വാദി പാർട്ടിയാണ് ലീഡ് ചെയ്യുന്നത്.

TAGS: BJP | By Election |