ബിജെപി നാലിടത്ത് മുന്നിൽ

Posted on: May 19, 2016

BJP-Big

തിരുവനന്തപുരം : ബിജെപി നാല് മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. നേമത്ത് ഒ. രാജഗോപാലും തുടക്കം മുതലെ ലീഡ് തുടർന്നു. പാലക്കാട് ശോഭ സുരേന്ദ്രൻ 124 വോട്ടുകൾ ലീഡ് ചെയ്യുന്നു.

കരുനാഗപ്പള്ളിയിൽ സദാശിവനും കാഞ്ഞിരപ്പള്ളിയിൽ വി.എൻ. മനോജ് മുന്നിലേക്ക് വന്നിരുന്നു.