ഹരിയാനയിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം

Posted on: October 19, 2014

BJPഹരിയാനയിൽ 45 സീറ്റുകളിൽ വിജയിച്ച ബിജെപി രണ്ടു സീറ്റുകളിൽ ലീഡുചെയ്യുന്നു. ഐഎൻഎൽഡി 19 ഉം കോൺഗ്രസ് 15 ഉം സീറ്റുകളിൽ വിജയിച്ചു. എച്ച് ജെസി രണ്ടും മറ്റുപാർട്ടികൾ 7 ഉം സീറ്റുകൾ നേടി. ആകെ 90 നിയമസഭാ മണ്ഡലങ്ങളാണ് ഹരിയാനയിലുള്ളത്.