മഹാരാഷ്ട്രയിൽ ബിജെപി മുന്നേറ്റം

Posted on: October 19, 2014

BJP

മഹാരാഷ്ട്രയിൽ ബിജെപി മുന്നേറ്റം തുടരുന്നു. ഇപ്പോൾ 127 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 61 സീറ്റുകളുമായി ശിവസേനയാണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസും എൻസിപിയും ഏതാണ്ട് ഒപ്പത്തിനൊപ്പം ലീഡ് ചെയ്യുന്നു.

ആകെ സീറ്റുകൾ 288

ബി ജെ പി 127

ശിവസേന 61

കോൺഗ്രസ് 43

എൻസിപി 38

എംഎൻഎസ് 04

മറ്റുള്ളവർ 14