ഹരിയാനയിൽ ബിജെപിക്ക് വ്യക്തമായ ലീഡ്

Posted on: October 19, 2014

BJPഹരിയാനയിൽ ബിജെപി 49 മണ്ഡലങ്ങളിൽ വ്യക്തമായ ലീഡ് നേടി. 90 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 46 സീറ്റു മതി. 18 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ഐഎൻഎൽഡിയാണ് രണ്ടാം സ്ഥാനത്ത്. പത്തുവർഷം സംസ്ഥാനം ഭരിച്ച കോൺഗ്രസ് 14 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി ഭൂപീന്ദർ സംിഗ് ഹുഡ വിജയിച്ചു.