മഹാരാഷ്ട്രയിൽ ബിജെപിക്കു ചരിത്രവിജയം

Posted on: October 19, 2014

BJP

മഹാരാഷ്ട്രയിൽ ബിജെപി 122 സീറ്റ് നേടി. ശിവസേന 63 ഉം കോൺഗ്രസ് 42 ഉം എൻസിപി 41 ഉം സീറ്റുകളിൽ വിജയിച്ചു. എംഎൻഎസിന് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. മറ്റുകക്ഷികൾ 19 സീറ്റുകൾ നേടി. ആകെ 288 സീറ്റുകളാണ് മഹാരാഷ്ട്ര നിയമസഭിയിലുള്ളത്. കേവല ഭൂരിപക്ഷത്തിന് 145 സീറ്റുകളാണ് വേണ്ടത്.