മഹാരാഷ്ട്രയിൽ ബിജെപിക്കു മുൻതൂക്കം

Posted on: October 19, 2014

BJPമഹാരാഷ്ട്രയിൽ 96 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് 28 ഉം എൻസിപി 21 ഉം ശിവസേന 44 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. എംഎൻഎസ് ഒരു സീറ്റിൽ മാത്രമാണ് മുന്നിൽ നിൽക്കുന്നത്.