കേരള ബാങ്കില്‍ വായ്പാ മേള

Posted on: July 7, 2023

കോട്ടയം: കേരള ബാങ്ക് കോട്ടയം ഏരിയയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് 2ന് കോട്ടയം ദര്‍ശന
ഓഡിറ്റോറിയത്തില്‍ വായ്പാമേള നടത്തുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബി
ന്ദു വായ്പാ മേള ഉദ്ഘാടനം ചെയ്യും.

ബാങ്ക് ഡയറക്റ്റര്‍ കെ.ജെ. ഫിലിപ്പ് കുഴികുളം അധ്യക്ഷനായി. എം.വി. ലൗലി, ഹാജിം കെ. ഖാദര്‍, പി.എ. അബ്ദുള്‍സലിം, നളിനി ബാലന്‍ എന്നിവര്‍ പങ്കെടുക്കും.

 

TAGS: Kerala Bank |