മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : നിക്ഷേപസമാഹരണത്തിന്റെ ഭാഗമായി ഉയര്‍ത്തിയ സഹകരണ ബാങ്കുകളിലെ പലിശ നിരക്കില്‍ മാറ്റംവരുത്തി പുനഃക്രമീകരിച്ചു. കറന്റ് അക്കൗണ്ടുകള്‍ സേവിംഗ്സ് അക്കൗണ്ടുകള്‍ക്കും പലിശ നിരക്കില്‍ മാറ്റമില്ല. ...
തിരുവനന്തപുരം : കോട്ടയം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്ക് നോര്‍ക്ക റൂട്ട്സും കേരള ബാങ്കും ചേര്‍ന്ന് 23ന് വായ്പാനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോട്ടയം ശാസ്ത്രി റോഡിലെ ദര്‍ശന ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. ...
കോട്ടയം: കേരള ബാങ്ക് കോട്ടയം ഏരിയയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് 2ന് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ വായ്പാമേള നടത്തുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബി ന്ദു വായ്പാ മേള ഉദ്ഘാടനം ചെയ്യും. ...
തിരുവനന്തപുരം : കേരള ബാങ്കിന്റെ നിഷ്ക്രിയ ആസ്തി ഏഴ് ശതമാനത്തില്‍ താമഴയാക്കുമെന്ന് സഹകരണമന്ത്രി വി എന്‍ വാസവന് പറഞ്ഞു. ഇതിനുള്ള ആക്ഷന്‍പ്ലാന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 2019 ...
തിരുവനന്തപുരം : വേള്‍ഡ് കോപ്പറേറ്റീവ് മോനിട്ടറില് കേരളത്തിന് അഭിമാന നേട്ടം സമ്മാനിച്ച് ഊരാളുങ്കല്‍ സൊസൈറ്റിയും കേരള ബാങ്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആഗോള ...
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാംഘട്ട 100 ദിന തൊഴില്‍ദാന പദ്ധതി പ്രകാരം 10,453 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി 222.54 കോടി രൂപ വായ്പയായി അനുവദിച്ചിട്ടുണ്ടെന്ന് കേരള ബാങ്ക് അധികൃതര്‍. ബാങ്കിന്റെ 769 ശാഖകള്‍ വഴി ...
തിരുവനന്തപുരം : കേരള ബാങ്ക് ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു പുരസ്കാരം നല്‍കും. സംസ്ഥാന തലത്തില്‍ ഒരു ലക്ഷം രൂപ, 50,000 രൂപ, 25,000 രൂപ എന്നിങ്ങനെയാണു പുരസ്കാരങ്ങള്‍. ജില്ലാ തലത്തില്‍ 10,000 ...
കല്‍പ്പറ്റ : കേരള ബാങ്കില്‍ പ്രത്യേക സേവിംഗ്സ് ബാങ്ക്, കറന്റ് അക്കൗണ്ട് നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി. ശാഖകള്‍ കേന്ദ്രീകരിച്ച് സേവിംഗ്സ് ബാങ്ക്, കറന്റ് അക്കൗണ്ടുകളിലെ നിക്ഷേപം വര്‍ധിപ്പിക്കുകയും കൂടുതല്‍ ...
തിരുവനന്തപുരം : കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക പാക്കേജിൽ ഉൾപ്പെട്ട മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി’ നിർവഹണത്തിൽ കേരള ബാങ്ക് ഒന്നാം സ്ഥാനത്ത്. ഇതുവരെ 85864 ...
തിരുവനന്തപുരം : സാധാരണ ജനങ്ങൾക്കും, കർഷകർക്കും പ്രയോജനകരമായ ബാങ്കായിരിക്കും കേരള ബാങ്കെന്നും പ്രതിസന്ധിഘട്ടങ്ങളിൽ നാടിന്റെ അതിജീവനപ്പോരാട്ടത്തിന് കേരള ബാങ്ക് കരുത്തു പകരുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ...