മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐ ആര് സിടിസി) വേനലവധി പ്രമാണിച്ച് തിരുപ്പതി തീര്‍ത്ഥയാത്രയും ബാലി, യൂറോപ്പ് വിദേശ ഗ്രൂപ്പ് ടൂര്‍ പാക്കേജും പ്രഖ്യാപിച്ചു. 25 ന് ...
കൊച്ചി : മാരിയറ്റ് ഇന്റർനാഷണലിന്റെ ഇന്ത്യയിലെ ആദ്യ ഫുഡ്ട്രക്ക് 40 ദിവസം കൊണ്ട് ആറ് നഗരങ്ങളിലൂടെ 6761 കിലോമീറ്റർ പര്യടനം നടത്തുന്നു. മുംബൈയിൽ നിന്ന് യാത്ര ആരംഭിച്ച മാരിയറ്റ് ഓൺവീൽസ് മാരിയറ്റിന്റെ പ്രധാന വിഭവങ്ങളും ...
കോഴിക്കോട് : വ്യത്യസ്തമായ യാത്രാനുഭവങ്ങൾ നൽകിവരുന്ന ട്രാവൽ കമ്പനിയായ ക്ലിയർട്രിപ്പ് വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ധാരണാപത്രം ഒപ്പിട്ടു. ധാരണപ്രകാരം വയനാട് ഡിടിപിസിയുടെ കീഴിലുള്ള എല്ലാ പ്രാദേശിക ടൂർ ...
തിരുവനന്തപുരം : വിനോദസഞ്ചാരികള്‍ക്ക് ഭാഷാ പ്രാവീണ്യത്തോടെ വിവരങ്ങള്‍ നല്കാന് കഴിവുള്ള ടൂറിസ്റ്റ് ഗൈഡുകളെ പരിശീലിപ്പിക്കാന്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ...
തിരുവനന്തപുരം : കേരളത്തിന്റെ തെക്കൻ കടലോരത്ത് അതിവേഗം വികസിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായ പൂവാറിൽ ആഗോള പ്രശസ്തി നേടിയ ഉത്തരവാദിത്ത ടൂറിസവുമെത്തി. ടൂറിസം വികസനത്തിൽ പ്രാദേശികമായ പ്രാതിനിധ്യം ഉറപ്പാക്കുകയും അതുവഴി ...
തിരുവനന്തപുരം : തിരുവിതാംകൂറിന്റെയും തലസ്ഥാന നഗരിയുടേയും പൈതൃക പ്രതീകമായ മാസ്കറ്റ് ഹോട്ടലിന് നൂറാം വാര്‍ഷിക ആഘോഷ വേളയില്‍ പൈതൃക സംരക്ഷണത്തിനായി 25 കോടി രൂപ. കൂടാതെ ഹോട്ടലിന് പഞ്ചനക്ഷത്ര പദവിയും ലഭിച്ചു. ...
കൊച്ചി : ഹോട്ടല്‍ ചെയിന്‍ ആയ ഒയോ ഹോട്ടല്‍ ആന്‍ഡ് ഹോംസ് സൗദി അറേബ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രവര്‍ത്തനം വിപുലമാക്കുന്നതിന് സൗദി അറേബ്യയിലെ പബ്ളിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായി ഒയോ ധാരണാപത്രവും ...
തിരുവനന്തപുരം : കേരളത്തിന്റെ കായല്‍പരപ്പുകളില്‍ ഉത്സവഛായയുടെ പുത്തന്‍ അധ്യായങ്ങള്‍ രചിച്ച് ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ഈ വര്‍ഷകാലത്ത് നടത്തും. കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ ...
കൊച്ചി : ചരിത്രത്തിലാദ്യമായി കേരള ടൂറിസം ഇസ്രായേലിലെ ടെല്‍ അവീവില്‍ നടന്ന ഇന്റര്‍നാഷണല്‍ മെഡിറ്ററേനിയന്‍ ടൂറിസം മാര്‍ക്കറ്റില്‍ (ഐഎംടിഎം) പങ്കെടുത്തു. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ...
തിരുവനന്തപുരം : മഹാപ്രളയത്തിലും നിപ ബാധ പോലെയുള്ള പ്രതികൂല സാഹചര്യങ്ങളിലും തളരാതെ മുന്നേറിയ കേരള ടൂറിസം കഴിഞ്ഞ വര്‍ഷം വിനോദസഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും തലേ വര്‍ഷത്തേക്കാള്‍ വളര്‍ച്ച നേടി. ...
തിരുവനന്തപുരം : കേരളത്തിലെ സാഹസിക ടൂറിസം കണ്ടറിയുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ പ്രതിരോധ സേനയിലെ 35 അംഗ സംഘം കേരളത്തിലെത്തി. ബ്രിഗേഡിയര്‍ സുധീന്ദ്ര ഇത്നാന്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന ടൂറിസം വകുപ്പിനു ...
കൊച്ചി : യുകെ, യൂറോപ്പ് ഗ്രൂപ്പ് ടൂര്‍ പാക്കേജുമായി ഐആര്‍സിടിസി. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, ജര്‍മനി, സ്വിറ്റ്സര്‍ലാന്റ്, ഓസ്ട്രിയ, ഇറ്റലി, വത്തിക്കാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ...
ന്യൂഡല്‍ഹി : ഇന്ത്യയില്‍ സിംഗപ്പൂര്‍ ടൂറിസം എന്ന ബ്രാന്റ് വിപുല മാക്കാനൊരുങ്ങി സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ്. ബ്രാന്റ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടമായി സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ് ഡല്‍ഹിയില്‍ ...
തിരുവനന്തപുരം : സമൂഹമാധ്യമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച് സംസ്ഥാന ടൂറിസം വകുപ്പ്. രാജ്യത്തെ മറ്റു ടൂറിസം വകുപ്പുകളുടെ പോര്‍ട്ടലുകളെ മറികടന്ന് കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ഫെയിസ് ബുക്ക് പേജ് ...
തിരുവനന്തപുരം : ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിനോദസഞ്ചാര വിപണന മേളയായ ഫിറ്റുര്‍ 2019 ല്‍ തിളങ്ങിയത് കേരളത്തിന്റെ കായല്‍ സൗന്ദര്യവും വഞ്ചിവീടുകളും മോഹിനിയാട്ടവും. സ്പെയിനിന്റെ തലസ്ഥാനമായ മഡ്രിഡില്‍ നടന്ന ...