മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കേരളത്തില്‍ ക്രൂയിസ് കോസ്റ്റ ടൂറിസത്തിന് തുടക്കമിട്ട് ആഡംബര കപ്പലായ കോസ്റ്റ വിക് ടോറിയ കൊച്ചിയിലെത്തി. കോസ്റ്റ ക്രൂയിസിന്റെ ഇന്ത്യയിലെ നാലാമത്തെ സീസണാണ് ഇത്. ആതിഥേയത്വം, ഭക്ഷണം, സ്റ്റൈല്‍, വിനോദം ...
കൊച്ചി : ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടി രണ്ട് കിടപ്പു മുറികളടങ്ങിയ ആഡംബര ഹൗസ്ബോട്ടായ നാട്ടിക അവതരിപ്പിച്ചു. പരിസ്ഥിതി സൗഹൃദമായ ഹൗസ്ബോട്ടില്‍ നാല് മുതിര്‍ന്നവരെയും നാല് കുട്ടികളെയും ...
കൊച്ചി : ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് ലിമിറ്റഡ് (ഐ ആർ സി ടി സി ) ശ്രീലങ്കയിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ രാമായണയാത്ര ടൂര്‍പാക്കേജ് അവതരിപ്പിക്കുന്നു. ഡിസംബര്‍ 9 ന് ...
തിരുവനന്തപുരം : കേരള ട്രാവല്‍ മാര്‍ട്ടിന്റെ പതിനൊന്നാം പതിപ്പ് അടുത്തവര്‍ഷം സെപ്റ്റംബര്‍ 24 മുതല്‍ 27 വരെ കൊച്ചിയില്‍ നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ടൂറിസം വ്യവസായത്തെ ...
കൊച്ചി : ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ മെയ്ക്ക്മൈട്രിപ്പ് ലിമിറ്റഡ് തങ്ങളുടെ വാര്‍ഷിക ഹോട്ടല്‍ പുരസ്കാര പരിപാടിയായ സ്റ്റാര്‍ പാര്‍ട്ണര്‍ അവാര്‍ഡ്സ് കൊച്ചിയില്‍ സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ ...
തിരുവനന്തപുരം : ലോകവിനോദസഞ്ചാര ഭൂപടത്തിൽ കേരളത്തെ മികച്ച ലക്ഷ്യസ്ഥാനമാക്കുന്നതിനുള്ള ബ്രാൻഡിംഗിന് ആക്കംകൂട്ടുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇന്ത്യയിലും വിദേശത്തും ഏറെ പ്രതികരണം ...
തിരുവനന്തപുരം : കം ഔട്ട് ആൻഡ് പ്ലേ എന്ന പ്രചാരണചിത്രത്തിനുൾപ്പെടെ 2017-18 ലെ രണ്ട് ദേശീയ അവാർഡുകൾ കേരള ടൂറിസത്തിന് ലഭിച്ചു. കം ഔട്ട് ആൻഡ് പ്ലേ യ്ക്ക് മികച്ച ടൂറിസം ചിത്രത്തിനുള്ള അവാർഡും സമഗ്ര ടൂറിസം വികസനത്തിന് ഇന്ത്യയിലെ ...
കൊച്ചി : നവീന ആശയങ്ങളും ബ്രാൻഡിംഗുമാണ് ടൂറിസം മേഖലയുടെ വളർച്ചയിലെ നിർണായക ഘടകമെന്ന് കൊച്ചിയിൽ നടന്ന ഇൻറർനാഷണൽ കോൺഫറൻസ് ഓൺ ടൂറിസം ടെക്നോളജി സമ്മേളനം അഭിപ്രായപ്പെട്ടു. ജിഡിപിയിൽ ടൂറിസം മേഖലയുടെ പങ്ക് വർധിപ്പിക്കാൻ ...
കൊച്ചി : പരമ്പരാഗത ടൂറിസം വ്യവസായം നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ സാങ്കേതിക വിദ്യയിലേക്ക് മാറേണ്ട കാലമായെന്ന് കൊച്ചിയിൽ നടക്കുന്ന ഇൻറർനാഷണൽ കോൺഫറൻസ് ഓൺ ടൂറിസം ടെക്നോളജി സമ്മേളനം അഭിപ്രായപ്പെട്ടു. വ്യക്തിഗത ...
കൊച്ചി : ചൈനീസ് വിനോദ സഞ്ചാരികളെ കേരളത്തിലെ ടൂറിസം മേഖലകളിലേക്ക് ആകർഷിക്കാൻ ക്രിയാത്മക നടപടികൾ വേണമെന്ന് കൊച്ചിയിൽ നടക്കുന്ന 3-ാമത് ഇൻറർനാഷണൽ കോൺഫറൻസ് ഓൺ ടൂറിസം ടെക്നോളജി(ഐസിടിടി) സമ്മേളനം. ചൈനീസ് സഞ്ചാരികളെ ...
കൊച്ചി : കാഴ്ചകളുടെയും അനുഭവങ്ങളുടെയും പുതുവസന്തമൊരുക്കി വിസിറ്റ് മലേഷ്യ 2020 പ്രചാരണത്തിന് കൊച്ചിയിൽ തുടക്കമായി. മുപ്പത് മില്യൺ അന്താരാഷ്ട്ര ടൂറിസ്റ്റുകളും നൂറ് ബില്യൺ റിങ്കിറ്റ് മലേഷ്യയുമാണ് വിസിറ്റ് മലേഷ്യ 20:20 ...
കൊച്ചി : ടൂറിസം രംഗത്ത് സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ആഗോളതലത്തിലുള്ള പ്രവണതകളെ പരിചയപ്പെടുത്തുന്നതിനും വേണ്ടി നടക്കുന്ന 3-ാമത് ഇൻറർനാഷണൽ കോൺഫറൻസ് ഓൺ ടൂറിസം ...
തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം മിഷന്റെ കീഴിലുള്ള കുമരകം എത്നിക് ഫുഡ് റസ്റ്ററന്റിനുള്‍പ്പെടെ, ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ മൂന്ന് പുരസ്കാരങ്ങള്‍ കേരള ...
കൊച്ചി: ലോകത്തെമ്പാടുമുള്ള ടൂറിസം മേഖലയെ നിര്‍ണായകമായി സ്വാധീനിക്കുന്ന നിര്‍മ്മിത ബുദ്ധി ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയില്‍ എങ്ങനെ പ്രായോഗികമാക്കാമെന്നതിനെക്കുറിച്ച് കൊച്ചിയില്‍ ചേരുന്ന ഇന്റര്‍നാഷണല്‍ ...
കൊച്ചി : സ്റ്റെര്‍ലിംഗ് ഹോളിഡേയ്സ് കേരളത്തില്‍ പുതുതായി രണ്ട് റിസോര്‍ട്ടുകള്‍ കൂടി ആരംഭിക്കുന്നു. ഗുരുവായൂരിലും തേക്കടിയിലുമാണിത്. രാജ്യമൊട്ടാകെ ആറ് പുതിയ റിസോര്‍ട്ടുകള്‍ തുറക്കുന്നതിന്റെ ഭാഗമായാണിത്. ...