മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് ലിമിറ്റഡ് (ഐ.ആര്.സി.ടി.സി) ഹൈദരാബാദ്, ഡല്‍ഹി, ആഗ്രി, ജയ്പുര്‍ എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ...
കൊച്ചി : ഹോട്ടല്‍ താജ് ഗേറ്റ് വേയില്‍ ബബിള്‍ ഇന്‍ ദ റെയിന്‍ മഴക്കാല ഭക്ഷ്യമേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകുമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. താജിലെ ബബിള്‍ റെസ്റ്റോറന്റിന്റെ ...
തിരുവനന്തപുരം: ലോക വിനോദസഞ്ചാര ഭൂപടത്തില്‍ കേരളത്തിന് പുത്തന്‍ മാനങ്ങള്‍ സൃഷ്ടിക്കാനാവുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ നടത്തിപ്പിനായി പൊതുമേഖലാ കമ്പനി രൂപീകരിക്കും. സംസ്ഥാനത്തെ വള്ളംകളി ക്ലബ്ബുകള്‍ക്ക് ...
കൊച്ചി : ഓയോ ഹോട്ടൽസ് ആൻഡ് ഹോംസ് കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനം, നൈപുണ്യവികസനം, മൂലധനം എന്നിവയ്ക്കായി 100 കോടി രൂപ മുതൽ മുടക്കും. സംസ്ഥാനത്തെ ബിസിനസ് വർധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിൽ ഹോസ്പിറ്റാലിറ്റി പ്രഫഷണലുകളെ ...
തിരുവനന്തപുരം: ഭാവി വിനോദസഞ്ചാര മേഖലയില്‍ സുപ്രധാനപങ്കുള്ള ഹോംസ്റ്റേകള്‍ക്ക് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പങ്കാളിത്ത അനുമതി നല്‍കുമെന്ന് ടൂറിസം ഡയറക്ടര്‍ ശ്രീ പി. ബാല കിരണ്‍ ഐഎഎസ്. ഹോംസ്റ്റേകള്‍ പൈതൃക ...
തിരുവനന്തപുരം: ഹ്രസ്വ മൊബൈല്‍ വീഡിയോ ആപ്പായ ടിക്ടോക്ക് ആഗോള ഇന്‍-ആപ്പായ ടിക്ടോക്ക്ട്രാവല്‍ കാമ്പെയിന്റെ ഇന്ത്യന്‍ പതിപ്പിന് തുടക്കമായി. യെമേരാഇന്ത്യ എന്ന പ്രാദേശിക ഇന്‍-ആപ്പ് പ്രാചാരണത്തില്‍ ...
കോഴിക്കോട് : കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്മെന്റ് സഹകരണ സംഘത്തിന്റെ (ലാഡര്‍) ആദ്യ ഹോട്ടല്‍ സംരംഭം തിരുവന്തപുരത്ത് ആരംഭിക്കുന്നു. തമ്പാനൂര്‍ എസ് എസ് കോവില്‍ റോഡില്‍ ആരംഭിക്കുന്ന ത്രീ സ്റ്റാര്‍ ...
കൊച്ചി : ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് ലിമിറ്റഡ് (ഐ.ആര്.സി.ടി.സി) ഉത്തരേന്ത്യയിലെ വിനോദ, തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഭാരത് ദര്ശന് ടൂറിസ്റ്റ് ...
തിരുവനന്തപുരം: പ്രളയാനന്തര കാലത്തെ പ്രശ്നങ്ങള്‍ അതിജീവിച്ച കേരളത്തിലേക്ക് ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 6.82 ശതമാനം വര്‍ദ്ധന. ഇക്കാലയളവില്‍ ...
തിരുവനന്തപുരം: നീലക്കുറിഞ്ഞി വിരിയുന്നതിന്റെ വിസ്മയവും ക്ലിന്റ് സ്മാരക ചിത്രരചനാ മത്സരവുമുള്പ്പെടെ മൂന്നു പ്രചാരണ പരിപാടികളിലൂടെ 2018-19 ല്‍ കേരള ടൂറിസം വെബ്സൈറ്റായ www.keralatourism.org ല്‍ അഭൂതപൂര്‍വമായ സന്ദര്‍ശക ...
തിരുവനന്തപുരം : ലോകത്തിലെ ഏറ്റവും വലിയ മെക്സിക്കന്‍ റസ്റ്റോറന്റ് ശ്യംഖലയായ ടാകോ ബെല്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമുറപ്പിക്കുന്നു. കമ്പനിയുടെ ഫ്രാഞ്ചൈസിയായ ബര്മന് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ...
തിരുവനന്തപുരം; ടൂറിസം വകുപ്പ്, ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന്, സൗത്ത് കേരള ഹോട്ടലേഴ്സ് ഫോറം , ഇന്റിറ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിഗ് എന്നിവയുടെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്തെ ...
കൊച്ചി : റമദാന് മാസത്തില്‍ പ്രത്യേകം തയ്യാറാക്കിയ വിഭവങ്ങളുമായി ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടി ഇഫ്താറിനൊരുങ്ങി. ഹോട്ടലിലെ മലബാര്‍ കഫെയിലാണ് പരമ്പരാഗത നോമ്പുതുറ വിഭവങ്ങള്‍ ...
കൊച്ചി : രാജ്യത്തെ മുന്‍നിര ആഡംബര ഹോട്ടലുകളില്‍ ഒന്നായ ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടി ഒന്നാം വാര്‍ഷിക നിറവില്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29 ന് പ്രവര്‍ത്തനം തുടങ്ങിയ ഹോട്ടല്‍ ഒരു വര്‍ഷത്തിനിടെ ...
കൊച്ചി: ഇന്ത്യന്‍ പങ്കാളികളായ ഹോട്ടല്‍-ഹോം ഉടമകള്‍ക്ക് അവരുടെ ബിസിനസ് ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് ഒയോ പാര്‍ട്ണര്‍ എന്‍ഗേജ്മെന്റ് ...