യുകെ, യൂറോപ്പ് ടൂര്‍ പാക്കേജുമായി ഐആര്‍സിടിസി

Posted on: February 13, 2019

കൊച്ചി : യുകെ, യൂറോപ്പ് ഗ്രൂപ്പ് ടൂര്‍ പാക്കേജുമായി ഐആര്‍സിടിസി. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്റ്, ഓസ്ട്രിയ, ഇറ്റലി, വത്തിക്കാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.

മാര്‍ച്ച് 29 ന് കൊച്ചിയില്‍ നിന്നു പുറപ്പെട്ട് ഏപ്രില്‍ 13 ന് തിരികെയെത്തും. 2,62,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9567863241.

TAGS: IRCTC |