മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കേരളാ വിനോദ സഞ്ചാര വികസന കോർപ്പറേഷന്റെ പ്രാദേശിക ടൂറുകളുടെ ഓൺലൈൻ ബുക്കിംഗിന് ക്ലിയർട്രിപ്പുമായി ധാരണ. ധാരണയുടെ ഭാഗമായി കെടിഡിസിയുടെ നിലവിലുള്ളതും പുതിയതായി ആരംഭിക്കുന്നതുമായ കണ്ടക്ടഡ് ടൂറുകളും ബോട്ട് ...
തിരുവനന്തപുരം : മൺസൂൺ സീസൺ ആഘോഷമാക്കാൻ കം ഔട്ട് ആൻഡ് പ്ലേ കാമ്പയിനുമായി കേരള ടൂറിസം. കഴിഞ്ഞ വർഷം 10,91870 വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്. 8392.11 കോടി രൂപയുടെ വരുമാനം ഈ ഇനത്തിൽ ലഭിച്ചു. ഏതാനും വർഷങ്ങളായി മൺസൂൺ കാലത്ത് 70,000 ...
കൊച്ചി : ഏഷ്യാ പസഫിക്കിലെ മുൻനിര ഹോട്ടൽ ശൃംഖലയായ സ്റ്റേവെൽ ഹോൾഡിംഗ്സും അവേദ റിസോർട്ട് ആൻഡ് സ്പായുമായി ചേർന്ന് കുമരകത്ത് പാർക്ക് റെഗിസ് അവേദ ഹോട്ടൽ തുറക്കും. മേയ് അവസാനത്തോടെ പാർക്ക് റെഗീസ് അവേദ പ്രവർത്തനം ആരംഭിക്കും. ...
കൊച്ചി : ഗേറ്റ്വേ ഹോട്ടലിലെ ബബിൾ കഫെയിൽ തീരനഗരമായ മംഗളുരുവിൽനിന്നുള്ള ഭക്ഷ്യവിഭവങ്ങളുടെ മേള ആരംഭിച്ചു. പടിഞ്ഞാറൻ തീരത്തെ ഏറ്റവും പുരാതന നഗരമായ മംഗളുരുവിന്റെ തനത് രുചിയും മണവും ശൈലിയും നിറഞ്ഞ ഭക്ഷ്യവിഭവങ്ങളുടെ മേള ...
കൊച്ചി : കൊച്ചി ഇൻഫോപാർക്കിന് സമീപം കേരളത്തിലെ ആദ്യ നോവോടെൽ പ്രവർത്തനം ആരംഭിച്ചു. ഫ്രാൻസ് ആസ്ഥാനമായ ഹോസ്പിറ്റാലിറ്റി കമ്പനിയായ ആക്കോർ ഹോട്ടൽസും മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പും ചേർന്നാണ് കേരളത്തിലെ ആദ്യ നോവോടെൽ ഹോട്ടൽ ...
കൊച്ചി : ഏറ്റവും ആകർഷണീയമായ കുറഞ്ഞ നിരക്കിൽ അവധികൾ ആഘോഷിക്കുന്നതിന് ഗ്രാൻഡ് ഹോളിഡേ കാർണിവലുമായി തോമസ് കുക്ക്. ഗ്രാൻഡ് ഇന്ത്യാ ഹോളിഡേയ്സ് സെയിൽ 2018 ലൂടെ ഇടപാടുകളിൽ 40-50 ശതമാനം വരെ വർധന കൈവരിക്കാൻ തോമസ് കുക്കിന് സാധിച്ചു. ...
കൊച്ചി : മഹീന്ദ്ര ഹോളിഡേസ് ആൻഡ് റിസോർട്ട്സ് മുതിർന്ന പൗരന്മാർക്കായി ബ്ലിസ് എന്ന പേരിൽ പ്രത്യേക മെമ്പർഷിപ്പ് നൽകുന്നു. മുതിർന്ന പൗരന്മാർക്ക് സുരക്ഷിതവും വിശ്വസനീയവുമായ അവധിക്കാല പങ്കാളിത്തം ഉറപ്പു നൽകുകയാണ് ഇതിലൂടെ. ...
കൊച്ചി : കോക്സ് ആൻഡ് കിംഗ്സ് 260 ാം വാർഷികാഘോഷത്തിന്റെ ഭാഗമായ ആവേശകരമായ നിരവധി ഓഫറുകൾ പ്രഖ്യാപിച്ചു. 1758 ൽ ആരംഭിച്ച കോക്സ് ആൻഡ് കിംഗ്സ് ആഗോള തലത്തിൽ തന്നെ ട്രാവൽ രംഗത്തെ പ്രമുഖ സ്ഥാനം കൈവരിച്ചു കഴിഞ്ഞു. ദുനിയ ദേഖോ/ഗൗരവ് ...
കൊച്ചി : കേരള ട്രാവൽമാർട്ടിന്റെ പ്രീ രജിസ്ട്രേഷന് മികച്ച പ്രതികരണം. ജനുവരി 15 ന് തുടങ്ങിയ പ്രീ രജിസ്ട്രേഷനിൽ നാലു ദിവസത്തിനകം ലഭിച്ചത് അറുന്നൂറിനടുത്ത് ബയർ അപേക്ഷകളാണെന്ന് കെടിഎം സൊസൈറ്റി അറിയിച്ചു. സെപ്റ്റംബർ 27 ന് ...
കൊച്ചി : കേരളത്തിലെ മികച്ച പഞ്ചനക്ഷത്ര ഹോട്ടലിനുള്ള 2015-16 വർഷത്തെ കേരള ടൂറിസം അവാർഡിന് കൊച്ചി മാരിയറ്റ് ഹോട്ടൽ അർഹമായി. തിരുവനന്തപുരത്ത് ടൂറിസം വകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ കൊച്ചി മാരിയറ്റ് ഹോട്ടൽ ജനറൽ മാനേജർ ആനന്ദ് ...
കൊച്ചി : മികച്ച ഇൻബൗണ്ട് ടൂർ ഓപ്പറേറ്റർക്കുള്ള 2015-16 ലെ സംസ്ഥാന ടൂറിസം അവാർഡ് ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിച്ചു. ഇന്റർസൈറ്റ് ടൂർസ് ...
കൊച്ചി : ന്യൂസിലാൻഡിന്റെ ഏറ്റവും പ്രിയങ്കരമായ ടൂറിസം അനുഭവങ്ങളിലൊന്നായ ട്രാൻസ് ആൽപൈൻ ട്രെയിൻ യാത്രയ്ക്ക് 30 വയസ്. ട്രാൻസ് ആൽപൈൻ, കിവി റെയിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ന്യൂസിലാൻഡിലെ ഏറ്റവും വലിയ മൂന്ന് തീവണ്ടി ...
തിരുവനന്തപുരം : വിദേശികൾക്ക് കേരളത്തിന്റെ അനുപമമായ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ആയുർവേദ ചികിൽസാവിധികളെയും അറിവു പകരാനും ലക്ഷ്യമിട്ട് കെടിഡിസി ഹ്രസ്വ പാഠ്യപദ്ധതി അവതരിപ്പിച്ചു. ആയുർബോധ എന്ന പേരിൽ കെടിഡിസി ...
കട്ടപ്പന : വണ്ടൻമേട് കാർമേലിയ ഹാവൻ റിസോർട്ടിന് ദക്ഷിണേഷ്യയിലെ മികച്ച ഹിൽ റിസോർട്ടുകൾക്കുള്ള സാറ്റാ 2017 (സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡ്സ്) പുരസ്കാരം. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ 5000 ത്തോളം ...
കൊച്ചി : ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമായ ക്ലിയർ ട്രിപ്പിന്റെ ആഭിമുഖ്യത്തിൽ ഹോട്ടലുടമകൾക്കായി കൊച്ചിയിൽ റോഡ് ഷോ സംഘടിപ്പിച്ചു. ക്ലിയർ ട്രിപ്പിന്റെ സാധ്യതകളും ഹോട്ടലുകൾക്ക് അത് എത്രത്തോളം ഗുണകരമാകുമെന്ന് ...