മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
സോണി ഇന്ത്യ, എക്സ്പീരിയ ഇസഡ് 5, ഇസഡ് 5 പ്രീമിയം സ്മാർട്ഫോണുകൾ അവതരിപ്പിച്ചു. ഇസഡ് 5 പ്രീമിയം ലോകത്തിലെ ആദ്യത്തെ 4കെ യുഎച്ച്ഡി സ്മാർട്ഫോൺ ആണ്. എക്സ്പീരിയ ഇസഡ് 5, പച്ച, കറുപ്പ്, സ്വർണ നിറങ്ങളിൽ ലഭ്യം. വില 52,990 രൂപ. ക്രോം, സ്വർണ ...
ഗ്യാലക്സി ജെ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ സാംസംഗ് ഗ്യാലക്സി ജെ2 കേരള വിപണിയിലെത്തി. അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റിയും ഡൗൺലോഡിംഗിന്റെ വേഗതയും ഗ്യാലക്സി ജെ2നെ ഉപഭോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ടതാക്കും. മികച്ച ...
സോണിയുടെ എക്സ്പീരിയ എം5 ഡ്യുവൽ സ്മാർട്ഫോൺ വിപണിയിലെത്തി. നൂതനത്വം, ചാരുത, മികച്ച പ്രകടനം ഇവയുടെ മിശ്രണമാണ് എക്സ്പീരിയ എം5 ഡ്യുവൽ സ്മാർട്ഫോൺ. മനോഹരമായ ബോഡി, നേർത്ത രൂപകൽപന, മികവുറ്റ ഹാർഡ്വെയർ എന്നിവ ശ്രദ്ധേയമാണ്. ...
സാംസംഗ് ഇലക്ട്രോണിക്സ് ഗ്യാലക്സി നോട്ട് 5 വിപണിയിൽ അവതരിപ്പിച്ചു. ഗ്യാലക്സി നോട്ട് സീരീസിന്റെ ഏറ്റവും പുതിയ പതിപ്പാണിത്. 5.7 ക്വാഡ് എച്ച്ഡി സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 4 ജിബി റാം, 16 മെഗാപിക്സൽ റിയർ ക്യാമറ. 5 എംപി ഫ്രണ്ട് ...
റിവേഴ്സബിൾ ഡോക്കോടു കൂടിയ ഡിറ്റാച്ചബൾ അൾട്രാബുക്ക് പോർട്ടേജ് സെഡ്20ടി തോഷിബ പുറത്തിറക്കി. മൊബൈൽ കംപ്യൂട്ടിംഗ് മേഖലയിൽ മുപ്പതു വർഷം തികയ്ക്കുന്ന ഈ വേളയിൽ നിരവധി സവിശേഷതകളോടെയാണ് തോഷിബ, പോർട്ടേജ് സെഡ്20ടി ...
ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ ടാബ് ലറ്റ് ഗ്യാലക്സി ടാബ് എസ്2 സാംസംഗ് അവതരിപ്പിച്ചു. മൾട്ടി ടാസ്ക്കിംഗ് ആണ് ടാബ് എസ്2 ന്റെ മുഖ്യസവിശേഷത. ഒരേ സമയം രണ്ട് ആപ്പുകൾ ഉപയോഗിക്കാനാകും. 4ജി അനുയോജ്യമായ എസ്2 ന് 5.6 എംഎം ആണ് കനം. 9.7 ഇഞ്ച് ...
ഡ്യുവൽ എഡ്ജ് ഡിസ്പ്ലേയുള്ള സ്മാർട്ട്ഫോൺ സാംസംഗ് ഗ്യാലക്സി എസ്6 എഡ്ജ്+ വിപണിയിൽ അവതരിപ്പിച്ചു. 5.7 ഇഞ്ച് ക്വാഡ് ഹൈഡെഫിഷൻ സൂപ്പർ അമോലെഡ് ഡിസ്പ്ലേ. ആൻഡ്രോയ്ഡ് 5.1.1. ഒക്ടകോർ ചിപ്പ്, സിനോക്സ് 7420 (2.1 ജിഗാഹെർട്സ് കോർട്ടെക്സ് ...
ലെനോവോയുടെ ഏറ്റവും പുതിയ 4ജി ബജറ്റ് സ്മാർട്ട്ഫോൺ എ 2010 വിപണിയിൽ അവതരിപ്പിച്ചു. ഇരട്ട മൈക്രോ സിം കാർഡ് ഉപയോഗിക്കാം. ഫ്ലിപ്കാർട്ടിലൂടെയാണ് വിൽപന. കറുപ്പ്, വെളുപ്പ് നിറങ്ങളിൽ ലഭ്യമാണ്. വൈറ്റ് എ 2010 ന്റെ രജിസ്ട്രേഷൻ ...
പ്രീമിയം സ്മാർട്ട്ഫോണായ ഗ്യാലക്സി എ8 സാംസംഗ് കേരളത്തിൽ അവതരിപ്പിച്ചു. ഈ വർഷം സാസംഗ് അവതരിപ്പിക്കുന്ന 16 ാമത്തെ സ്മാർട്ട്ഫോൺ ആണ് ഗ്യാലക്സി എ8. 5.9 മില്ലീമീറ്റർ മാത്രം കനമുള്ള ഗ്യാലക്സി എ8 ഗ്യാലക്സി എ സീരിസിലെ ഏറ്റവും ...
ഐ ഫോൺ കൈയിലുണ്ടെന്ന് കരുതി ഇനി ജാഡ കാട്ടേണ്ട. നിങ്ങളുടെ ഐഫോൺ സ്വർണത്തിൽ തീർത്തതല്ലെങ്കിൽ പ്രത്യേകിച്ചും. സംഗതി സത്യമാണ്. 24 കാരറ്റ് ഗോൾഡ് പ്ലേറ്റ് ചെയ്ത ഐഫോൺ സൗദിയിൽ വിപണിയിൽ എത്തിക്കഴിഞ്ഞു. ഇ-കൊമേഴ്സ് സൈറ്റായ വാഡി ...
സാംസംഗ് ഇലക്ട്രോണിക്സിന്റെ പുതിയ സ്മാർട്ട് ഫോൺ ഗ്യാലക്സി ഗ്രാൻഡ് പ്രൈം 4ജി വിപണിയിലെത്തി. 4ജി ശ്രേണിയിൽ ഇന്ത്യയിലെ സാംസംഗിന്റെ 14-ാമത്തെ മോഡലാണിത്. ടിഡിഡി ബാൻഡിലും എഫ്ടിടി ബാൻഡിലും 4ജി സേവനം നൽകാൻ ഗ്യാലക്സി ഗ്രാൻഡ് ...
ലാവ ഇന്റർനാഷണൽ ആൻഡ്രോയ്ഡ് വൺ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന പിക്സൽ സീരീസ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കി. ലാവയുടെ പുതിയ പിക്സൽ സീരീസിലെ ആദ്യ സ്മാർട്ട്ഫോണായ പിക്സൽ വി1 ന്റെ വില 11,350 രൂപയാണ്. ആൻഡ്രോയ്ഡ് വൺ ...
എച്ച്ടിസിയുടെ ഏറ്റവും പുതിയ ഡ്യുവൽ സിം സ്മാർട്ട്ഫോൺ ഡിസയർ 820ജി+ വിപണിയിൽ അവതരിപ്പിച്ചു. 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ (വിത്ത് 720 x 1080 റെസല്യൂഷൻ). 1.7 ജിഗഹെട്സ് (മാലി 450എംപി4 ജിപിയു) ഒക്ടകോർ പ്രോസസർ. മീഡിയടെക് എംടി6592 ചിപ്പ്സെറ്റ്. ...
വിവോ സ്മാർട് ഫോൺ ഇന്ത്യ വിവോ വി ശ്രേണിയിൽപ്പെട്ട സ്മാർട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ഈ ശ്രേണിയിൽ ആദ്യം പുറത്തിറക്കിയിട്ടുളള മോഡലാണ് വിവോ വി 1. ഹൈ ഫീ മ്യൂസിക് എക്സ്പീരിയൻസ്, ആൻഡ്രോയ്ഡ് ലോലിപോപ്പ് 5 ഫൺടച്ച് ...
കൊച്ചി : പാനസോണിക് ഇന്ത്യ ഒക്ടാകോർ പ്രോസസറുള്ള പി55 നോവോ സ്മാർട്ട് ഫോൺ പുറത്തിറക്കി. 5.3 ഇഞ്ച് എച്ച് ഡി ഡിസ്പ്ലേ, 1 ജി ബി റാം. 8 ജി ബി ഇന്റേണൽ മെമ്മറി എന്നിവയോടൊപ്പം 32 ജി ബി വരെ എക്സ്പാൻഡബിൾ മെമ്മറി. ആൻഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ...