മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ആപ്പിൾ ഐഫോൺ 7, ഐഫോൺ 7 പ്ലസ് എന്നിവ ഒക്ടോബർ 7 ഇന്ത്യയിൽ അവതരിപ്പിക്കും. ഇന്ത്യൻ വിപണിയിൽ 60,000 രൂപ മുതലായിരിക്കും വിലകൾ. ഐഫോൺ 7 ന് 4.7 ഇഞ്ചും ഐഫോൺ 7 പ്ലസിന് 5.5 ഇഞ്ചുമാണ് ഡിസ്പ്ലേ. 32 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് ശേഷികളുള്ള ...
സാംസംഗിന്റെ പ്രീമിയം സ്മാർട്ട്ഫോണായ ഗ്യാലക്സി നോട്ട് 7 ഓഗസ്റ്റ് രണ്ടിന് ആഗോളവിപണിയിൽ ലോഞ്ച് ചെയ്യും. ഗ്യാലക്സി നോട്ട് 7 ന്റെ പ്രീ ബുക്കിംഗ് ദുബായിൽ ആരംഭിച്ചു. 500 ദിർഹംസ് മുടക്കി ബുക്ക് ചെയ്യുന്നവർക്ക്, 128 ജിബി മൈക്രോ ...
വിവോ എക്സ്7, എക്സ്7 പ്ലസ് എന്നീ രണ്ട് സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. വിവോ എക്സ്7 ന് ജൂലൈ 7 മുതലും എക്സ്7 പ്ലസ് ജൂലൈ 15 മുതലും ചൈനയിൽ ലഭ്യമാകും. വൈകാതെ ഇന്ത്യൻ വിപണയിലും എത്തും.വില 2,498 യുവാൻ (ഏകദേശം 25,260 രൂപ). വിവോ ...
ലണ്ടൻ : ലോകത്തിലെ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോൺ വിപണിയിൽ എത്തി. ഇസ്രയേലിൽ നിർമ്മിക്കുന്ന സോളാരിന്റെ വില പത്ത് ലക്ഷം (14,000 ഡോളർ) രൂപയോളം. സിരിൻ ലാബ്സ് ആണ് സോളാരിന്റെ നിർമാതാക്കൾ. ഇപ്പോൾ ലണ്ടനിലെ കമ്പനി ഷോറൂമിൽ നിന്നു ...
സൈ്വപ് ടെക്നോളജീസ് ബജറ്റ് സ്മാർട്ട്ഫോണായ എലൈറ്റ് പ്ലസ് വിപണിയിൽ അവതരിപ്പിച്ചു. ആദ്യഘട്ടത്തിൽ എലൈറ്റ് പ്ലസ് ജൂൺ 13 മുതൽ ഫ്ളിപ്കാർട്ടിൽ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. നാല് മാസത്തിനുള്ളിൽ രണ്ട് ലക്ഷം എലൈറ്റ് പ്ലസ് ...
സോണി ഇന്ത്യ എക്സ് സീരിസ് സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. എക്സ്പീരിയ എക്സ്, എക്സ്പീരിയ എക്സ് എ എന്നീ രണ്ട് 4ജി ഫോണുകളാണ് പുറത്തിറക്കിയിട്ടുള്ളത്. ബാറ്ററി, ഡിസൈൻ, ക്യാമറ എന്നിവയിൽ ഏറ്റവും ആധുനികമായ ...
സാംസംഗ് ഗാലക്സി എസ്7, എസ്7 എഡ്ജ് എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഫെബ്രുവരി 21 നാണ് ഇരു ഫോണുകളുടെയും ആഗോള ലോഞ്ചിംഗ് നടന്നത്. ഗാലക്സി എസ്7 5.1 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ ( 1440ത 2560 പിക്സൽസ്). എസ്7 എഡ്ജിന് 5.5 ഇഞ്ച് ...
വിദ്യാർഥികളുടെ പഠനം സുഗമമാക്കാനും അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താനും സഹായിക്കുന്ന പുതിയ ആപ്ലിക്കേഷൻ – ഇ മോഡ് അവതരിപ്പിച്ചു. സോഫ്റ്റ്വേർ കമ്പനിയായ എ എം എം അസോസിയേറ്റ്സ് ആണ് ...
പരീക്ഷ തലയിൽ കയറിയിരിക്കുന്ന വിദ്യാർത്ഥികൾക്ക് എളുപ്പം സംശയം തീർക്കാനും ലളിതമായ രീതിയിൽ കഠിനമായ വിഷയങ്ങൾ മനസിലാക്കാനുമായി ഒരു മൊബൈൽ ആപ്പ്. മലയാളിയായ ജയദേവ് ഗോപാലകൃഷ്ണനാണ് ടെക്കി ഗോകുൽ ജംഗയുമായി ചേർന്ന് ഹാഷ്ലേൺ നൗ ...
ഉപയോക്താക്കൾക്ക് അതിശയിപ്പിക്കുന്ന സൗകര്യങ്ങൾ സമ്മാനിച്ച് പാനാസോണിക്കിന്റെ പുതിയ സ്മാർട്ട് ഫോണായ പി 66 മെഗ വിപണിയിൽ അവതരിപ്പിച്ചു. 21 ഇന്ത്യൻ ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന പി. 66 മെഗയുടെ വില 7990 രൂപയാണ്. 3 ജി ...
ഒപ്പോ മൊബൈലിന്റെ പുതിയ കാമറ ഫോൺ ഒപ്പോ എഫ് വൺ വിപണിയിലെത്തി. കേവലം 15,990 രൂപ വിലയിലെത്തുന്ന ഈ ഫോണിനെ സെൽഫി എക്സ്പെർട്ട് എന്ന വിളിപ്പേരിലാണ് ഒപ്പോ അവതരിപ്പിക്കുന്നത്. സെൽഫി തരംഗം തീർക്കുന്ന ആധുനിക കാലത്തിനു തികച്ചും ...
ഒനിഡയുടെ ഐ4ജി 1 ലൈറ്റ് വെയ്റ്റ് 4 ജി സ്മാർട്ട് ഫോൺ ആസ്ക്മി ബസാർ ഡോട്ട് കോമിൽ അവതരിപ്പിച്ചു. ക്വാൽകോം സ്നാപ്ഡ്രാഗൻ 1.2 ജിഗഹെർട്സ് 64 ബിറ്റ് ക്വാഡ് കോർ പ്രോസസർ. ആൻഡ്രോയ്ഡ് ലോലിപോപ്പ് 5.0 ഓപറേറ്റിംഗ് സിസ്റ്റം. മികച്ച ...
സാംസംഗിന്റെ ഏറ്റവും പുതിയ 4ജി സ്മാർട്ട്ഫോൺ ആണ് ഗ്യാലക്സി എ-9. എ സീരിസിലെ ഏറ്റവും വലിയ ഫോൺ ആണിത്. അുത്ത മാസം ചൈനീസ് വിപണിയിൽ അവതരിപ്പിക്കുന്ന എ-9 വൈകാതെ ഇന്ത്യയിലും ലഭ്യമാകും. ആറ് ഇഞ്ച് സ്ക്രീനാണ് സാംസംഗ് എ-9 ന്റെ ഏറ്റവും ...
പാനസോണിക് എലുഗ മാർക്ക് സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു. ഫിംഗർ പ്രിന്റർ സ്കാനർ ഉൾപ്പടെ സ്വകാര്യത സംരക്ഷിക്കാൻ പുതിയ നിരവധി ഫീച്ചറുകൾ എലുഗ മാർക്കിലുണ്ട്. ഡ്യുവൽ സിം 4ജി എൽടിഇ സ്മാർട്ട്ഫോണായ എലുഗ മാർക്കിൽ ...
പതഞ്ഞുയരുന്ന കോള പോലെ ആശയവിനിമയം നടത്താൻ ഇനി പെപ്സി സ്മാർട്ട്ഫോണും. യുഎസ് കോള ബ്രാൻഡായ പെപ്സിയുടെ ആദ്യ 4ജി സ്മാർട്ട്ഫോൺ പെപ്സി പി1 എസ് ചൈനീസ് വിപണിയിലാണ് ആദ്യം അവതരിപ്പിച്ചിട്ടുള്ളത്. 110 ഡോളറാണ് (7,260 രൂപ)വില. വില്പന ...