മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
സോണി എക്സ്പീരിയ ശ്രേണിയിൽ ഇസഡ്3 + സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. 20.7 മെഗാപിക്സൽ റിയർ ക്യാമറയാണ് ഈ പ്രീമിയം സ്മാർട്ട്ഫോണിന്റെ മുഖ്യ സവിശേഷത. 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ. എൽഇഡി ഫ്ലാഷ്. മൊബൈൽ ഇമേജ് സെൻസർ. 25 എംഎം വൈഡ് ആംഗിൾ ജി ...
എൽജിയുടെ ഡ്യുവൽ സിം 4ജി ഡിഎസ്എൽആർ മൊബൈൽ ജി4 ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചൻ വിപണിയിൽ അവതരിപ്പിച്ചു. ആരും കൊതിക്കുന്ന സവിശേഷതകളാണ് എൽജി ജി4 നുള്ളത്. 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും 16 എംപി റിയർ ക്യാമറയും എഫ് 1.8 ലെൻസും ...
മൊബൈൽ ഫോട്ടോഗ്രാഫിക്ക് പുത്തൻമാനങ്ങൾ നൽകി ഐബോൾ എംഎസ്എൽആർ കോബോൾട്ട് 4 സ്മാർട്ട്ഫോൺ വിപണിയിലിറക്കി. അഴിച്ചുമാറ്റാവുന്ന നാല് എംഎസ്എൽആർ ലെൻസുകളും ഫോണിനൊപ്പമുണ്ട്. സൂം ലെൻസ് വിത്ത് 8x സൂം, ഫിഷ്ഐ ലെൻസ് വിത്ത് 175-180 ഡിഗ്രി ...
മൈക്രോമാക്സ് രണ്ടാം തലമുറ കാൻവാസ് നൈറ്റ് 4ജി സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു. കാൻവാസ് നൈറ്റ്2 ന് ആൻഡ്രോയ്ഡ് 5.0 ലോലിപോപ്പ് ഓപേറേറ്റിംഗ് സിസ്റ്റമാണുള്ളത്. 5 ഇഞ്ച് 720 പിക്സൽ അമോലെഡ് ഡിസ്പ്ലേ വിത്ത് കോണിംഗ് ഗ്ലാസ്. ...
ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ ഇനി സ്മാർട്ട് ഫോൺ ഉപയോഗിക്കാം. ഒരു സൈ്വപ്പിലൂടെ ഇഷ്ട ഭാഷ തെരഞ്ഞെടുക്കാൻ കഴിയുന്ന മൈക്രോമാക്സ് യുനൈറ്റ് 3 വിപണിയിലെത്തി. രണ്ട് ദശലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞ മൈക്രോമാക്സ് യുനൈറ്റ് 2 ന്റെ ...
സോണി ഇന്ത്യ എക്സ്പീരിയ എം4 അക്വാ ഡ്യുവൽ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. മികച്ച ശേഷിയുള്ള കാമറ, മനോഹരമായ ഡിസൈൻ, കരുത്തുറ്റ ബാറ്ററി തുടങ്ങി നിരവധി സവിശേഷതകൾ എക്സ്പീരിയ എം4 അക്വാ സ്മാർട്ട്ഫോണിനുണ്ട്. വാട്ടർ ...
മൈക്രോമാക്സിന്റെ പുതിയ 4 ജി എൻട്രിലെവൽ സ്മാർട്ട് ഫോണായ യു യൂഫോറിയയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. യൂഫോറിയ മെയ് 28 ന് ആമസോണിൽ ലഭ്യമാകും. യൂഫോറിയയ്ക്ക് മെറ്റൽ ഫ്രെയിം ബോഡിയാണുള്ളത്. 5 ഇഞ്ച് ഹൈഡെഫനിഷൻ (1280 X 720 ഗൊറില്ല ഗ്ലാസ്) ...
കൊച്ചി : ലെനോവോയുടെ എ6000 പ്ലസ് സ്മാർട് ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 4ജി സ്മാർട്ട് ഫോണുകളിൽ ഏറ്റവും മൂല്യവത്തായ ഈ ഫോൺ നൽകുന്നത് സമൃദ്ധമായ ഉപഭോക്താനുഭവമാണ്. മികച്ച ഫീച്ചറുകൾ, മൾട്ടിമീഡിയ പെർഫോമൻസ്, കാര്യക്ഷമതയാർന്ന ...
ഷവോമിയുടെ പുതിയ സ്മാർട്ഫോൺ എംഐ 4ഐ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മനോഹരമായ രൂപകൽപനയും എൻജിനീയറിംഗ് ശേഷികളും അതിനൂതന സാങ്കേതികവിദ്യയും ഒത്തിണങ്ങിയതാണ് എംഐ4ഐ സ്മാർട്ഫോൺ. കയ്യിൽ ഒതുങ്ങുന്ന എംഐ 4ഐയുടെ 5 ഇഞ്ച് 1080 പി ഫുൾ ...
ഐബോൾ ആൻഡി സീരിസിലെ പുതിയ 3 ജി സ്മാർട്ട്ഫോൺ ആൻഡി 5എം എക്സോട്ടിക് 2ജിബി വിപണിയിൽ അവതരിപ്പിച്ചു. ഒക്ട കോർ 1.3 ജിഗ്ഹെർട്സ് കോർട്ടെക്സ് എ7 അഡ്വാൻസ്ഡ് പ്രോസസർ. 5 ഇഞ്ച് സ്ക്രീൻ. 960 X 540 (220 പിപിഐ) ഡിസ്പ്ല. 2 ജിബി റാം. 16 ജിബി ഇന്റേണൽ ...
ലെനോവോയുടെ ഏറ്റവും പുതിയ 4ജി സ്മാർട്ട്ഫോൺ എ 7000 വിപണിയിൽ അവതരിപ്പിച്ചു. ഈ സ്മാർട്ട് ഫോണിന് ശക്തി പകരുന്നത് 64 ബിറ്റ് 1.5 ജിജ ഹെട്സ് ഒക്ട – കോർ മീഡിയടെക് പ്രോസസറും 2 ജിബി ഡിഡിആർ3 റാമുമാണ്. 8 ജിബി റോം (32 ജിബി വരെ എക്സ്പാൻഡ് ...
സെബ്രോണിക്സ് 7 ഇഞ്ച് ഡിസ്പ്ലേയുള്ള 3ജി ടാബ്ലറ്റ് – സെബ്പാഡ് 7t500 വിപണിയിൽ അവതരിപ്പിച്ചു. 4.4 കിറ്റ്കാറ്റ് ഓപറേറ്റിംഗ് സിസ്റ്റം, 1.2 ജിഗാഹെർട്സ് കോർടെക്സ് എ7 ഡ്യുവൽ കോർ പ്രോസസർ, 1 ജിബി ഡിഡിആർ3 റാം, 1024 x 600 റെസ്ല്യൂഷൻ. 5 ...
ലോകത്ത് ആദ്യത്തെ പാരലൽ ഡ്യുവൽ കാമറ ഫോണാണ് ഹുവെയ് ഹോണർ 6 പ്ലസ്. 8 എംപി ഇരട്ട പിൻ ക്യാമറകൾ ഡിജിറ്റൽ എസ്എൽആർ നിലവാരത്തിലുള്ള ദൃശ്യങ്ങൾ നൽകുന്നു. ഏറെ വിലകൂടിയ ഡിഎസ്എൽആർ കാമറകളിൽ കാണുന്ന എഫ്/0.95-എഫ്/16 അപെർച്ചർ റേഞ്ചാണ് ഈ 4 ജി ഫോൺ ...
മോട്ടോ ഇ യുടെ രണ്ടാം തലമുറയിലെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ അവതരിപ്പിച്ചു. അവതരണ ഓഫർ പ്രകാരം 6999 രൂപയ്ക്ക് മോട്ടോ ഇ ലഭിക്കും. കുറഞ്ഞ വിലയിൽ കൂടുതൽ സൗകര്യങ്ങളും നൂതന സാങ്കേതിക വിദ്യകളും ലഭ്യമാകുന്ന 3ജി ...
സാംസംഗിന്റെ എന്റർപ്രൈസ് ഉപയോഗത്തിനായുള്ള ആദ്യ ടാബ് ഗാലക്സി ടാബ് ആക്ടീവ് ഇന്ത്യൻ വിപണിയിലെത്തി. സമകാലിക ബിസിനസ് ആവശ്യങ്ങൾക്ക് അനുയോജ്യമായ എല്ലാ സവിശേഷതകളും ഉൾക്കൊള്ളിച്ചാണ് ആക്ടീവ് രൂപകൽപന ചെയ്തിരിക്കുന്നത്. 9.75 ...