25
Thursday
April 2024
April 2024
ഐസിഐസിഐ ബാങ്ക് ഓഹരി വിഭജിക്കും
Posted on: September 10, 2014
ഓഹരിയുടെ ലഭ്യതകൂട്ടുന്നതിന്റെ ഭാഗമായി ഐസിഐസിഐ ബാങ്ക് ഓഹരി വിഭജനം നടത്തും. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ രണ്ടു രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളാക്കി മാറ്റും.
ഇതു സംബന്ധിച്ച തീരുമാനത്തിന് ബാങ്ക് ഡയറക്ടർ ബോർഡ് അനുമതി നൽകി. ഇനി ഓഹരിയുടമകളുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഓഹരിവിഭജനത്തിന് റെക്കോർഡ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.
TAGS: ICICI BANK | Stock Split |
News in this Section