ഇൻഡസ്ഇൻഡ് ബാങ്കിന് 430 കോടി അറ്റാദായം

Posted on: October 13, 2014

Indusind_Bank-Logo-smallഇൻഡസ്ഇൻഡ് ബാങ്കിന് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാംക്വാർട്ടറിൽ 430 കോടി രൂപ അറ്റാദായം. അറ്റാദായത്തിൽ 30 ശതമാനം വളർച്ച കൈവരിച്ചു. മുൻവർഷം ഇതേകാലയളവിൽ 330 കോടിയായിരുന്നു അറ്റാദായം. പലിശവരുമാനം 833 കോടി രൂപ. അറ്റനിഷ്‌ക്രിയ ആസ്തി 0.33 ശതമാനം.