19
Sunday
May 2024
May 2024
എൽ & ടി ഇൻഫോടെക് ഇഷ്യുവിന് ഫുൾ സബ്സ്ക്രിപ്ഷൻ
Posted on: July 12, 2016
മുംബൈ : എൽ & ടി ഇൻഫോടെക്കിന്റെ ഇനീഷ്യൽ പബ്ലിക് ഓഫർ ആദ്യദിനം തന്നെ പൂർണമായും സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ഐപിഒയിൽ പ്രഖ്യാപിച്ചിരുന്ന 1.22 കോടി ഓഹരികൾക്ക്, 1.51 കോടി ഓഹരികൾക്കുള്ള ബിഡ് ലഭിച്ചത്.
റീട്ടെയ് വിഭാഗത്തിലുള്ള 61.25 ലക്ഷം ഓഹരികൾക്ക് വേണ്ടി 84.47 ലക്ഷം ഓഹരികൾക്കുള്ള ബിഡാണ് ലഭിച്ചത്. ഇഷ്യു നാളെ ക്ലോസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്.
TAGS: L&T Infotech | L&T Infotech IPO |
News in this Section