മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
വാഹനങ്ങളിൽ ഹെഡ് അപ്പ് ഡിസ്പ്ലേ സംവിധാനവുമായി ലോക മാർക്കറ്റിൽ ഇടംപിടിക്കാൻ തയ്യാറെടുക്കുകയാണ് എക്സ്പ്ലോറൈഡ് ടെക്നോളജീസ് എന്ന സ്റ്റാർട്ടപ്പ് സംരംഭം. ഹോളിവുഡ് സിനിമകളിലെ അത്യാധുനിക കാറുകളിൽ കാണുന്നതുപോലെ ...
വിദേശത്തോ വിദൂരത്തോ ഇരുന്ന് വീട്ടിലെ ഉപകരണങ്ങൾ അനായാസം കൈകാര്യം ചെയ്യാവുന്ന ഒരു ഉപകരണം – അതാണ് റോബോടോൺ. എറണാകുളം ജില്ലയിലെ ആരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (ടിസ്റ്റ്) എംടെക് ...
വാർണർ ബ്രദേഴ്സ്, യൂണിവേഴ്സൽ സ്റ്റുഡിയോ, 20 ത് സെഞ്ചുറി ഫോക്സ് തുടങ്ങിയ ലോകോത്തര സിനിമാ നിർമാണ കമ്പനികൾ പോലെയൊരു സംരംഭം – ഇങ്ങനൊരു ആഗ്രഹം മനസിലില്ലാത്ത സിനിമ നിർമാതാക്കൾ ആരും ഉണ്ടായിരിക്കില്ല. എന്നാൽ ആ ആഗ്രഹത്തെ ...
ഷോപ്പിംഗ് അനായാസകരമാക്കാൻ ഒരു ആപ്പ്. കളമശേരി സ്റ്റാർട്ടപ്പ് വില്ലേജിലെ ഒരുകൂട്ടം യുവസംരംഭകരാണ് വിക്കി എന്ന വിവരശേഖരണ ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുള്ളത്. ഉത്പന്നത്തെ സംബന്ധിക്കുന്ന പ്രാഥമിക വിവരങ്ങളല്ലാതെ പൂർണമായ ...
വീട്ടിൽ കള്ളൻ കയറുമോ, എസി ഓഫ് ചെയ്തിട്ടുണ്ടോ, ഗ്യാസ് ലീക്കാകുമോ….തുടങ്ങി, വീടു പൂട്ടി പുറത്തുപോകുന്നവരുടെ മനസിൽ എപ്പോഴും ആവലാതികളാണ്. കോടികൾ മുടക്കി വീടുവെച്ചാലും അതിന്റെ സുരക്ഷയെക്കുറിച്ചുള്ള ചിന്തകൾ ഉടമസ്ഥനെ ...
അഞ്ഞൂറും ആയിരവും കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ട്രെയ്നിംഗ് ആൻഡ് പ്ലേസ്മെന്റ് ദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഈ സാഹചര്യത്തിലാണ് ലാപ്ലേയിസ് എന്ന പുതിയ വെബ്ആപ്ലിക്കേഷനുമായി കൊച്ചി ...
വായന അച്ചടിയിൽ നിന്നും കാഴ്ചയിലേക്ക് മാറുന്ന കാലത്ത് ഡിജിറ്റൽ മീഡിയ മാർക്കറ്റിംഗ് രംഗത്ത് ശ്രദ്ധേയരാകുകയാണ് സ്റ്റാർട്ട് അപ് വില്ലേജിലെ ആദ്യ കമ്പനികളിലൊന്നായ വൗവ് മേക്കേഴ്സ്. ഇന്റർനെറ്റ് മാർക്കറ്റിംഗ് രംഗത്ത് ...
ഒരു ലക്ഷം രൂപ മൂലധനത്തിൽ ആരംഭിച്ച കമ്പനിയുടെ ആദ്യ ടേൺ ഓവർ തന്നെ എൺപത് ലക്ഷം രൂപ. അടുത്ത വർഷത്തെ ലക്ഷ്യം 2 കോടി രൂപ. വിശ്വസിക്കാൻ പ്രയാസം തോന്നുന്നുണ്ടോ എങ്കിൽ സംശയിക്കേണ്ടാ ഇത് സത്യമാണെന്ന് ഫിനാഹബ് ടെക്നോളജീസ് ...
ഉപരിപഠനത്തിനു കരുതി വച്ച പണവുമായി രണ്ടു സഹപാഠികൾ ചേർന്ന് ഒരു സംരംഭം തുടങ്ങുക, ആർക്കും എളുപ്പം ഉൾക്കൊള്ളാൻ കഴിയുന്ന കാര്യമല്ല. പക്ഷെ കോതമംഗലം എംഎ എൻജീനീയറിംഗ് കോളജിൽ നിന്നും പഠിച്ചിറങ്ങിയ കിഴക്കമ്പലം സ്വദേശി ജിസ് ...
വേറിട്ട സ്റ്റാർട്ടപ്പ് സംരംഭമാണ് വാട്സ്നിയർ ഡോട്ട്കോം. കോഴിക്കോട് ഐഐടിയിൽ ഒരേ ബാച്ചിലെ പഠിച്ച എൻജിനിയറിംഗ് വിദ്യാർഥികളുടെ സൗഹാർദ കൂട്ടായ്മയിൽ വിരിഞ്ഞ ഇ-കൊമേഴ്സ് സംരംഭം. ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ, പെർഫ്യൂമുകൾ, ...
ആൻഡ്രോയ്ഡിന് അപ്പുറമുള്ള ആപ്ലിക്കേഷനുകളാണ് കൊച്ചി സ്റ്റാർട്ടപ്പ് വില്ലേജിലെ കാമ്പസ് സംരംഭമായ സെക്ടർക്യൂബിന്റെ ലക്ഷ്യം. കൊച്ചി ടോക്എച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ബി ടെക് വിദ്യാർത്ഥികളായ ...
സ്റ്റാർട്ടപ്പ് സംരംഭം ഐടിയിൽ മാത്രമല്ല, മീൻകറിയിലുമാകാം. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ഒന്നര വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്ന മീൻകറിയാണ് രണ്ടാം വർഷ എംബിഎ വിദ്യാർത്ഥിയായ ജോമോൻ തോമസിന്റെ സവിശേഷമായ ഉത്പന്നം. ...
കാമ്പസുകളിൽ നിന്ന് സംരംഭകരെയും സമ്പത്തും സൃഷ്ടിക്കാനുള്ള ചുവടുവയ്പ്പാണ് സ്റ്റാർട്ടപ്പുകൾ. കേരളത്തിൽ വിജയിച്ച സ്റ്റാർട്ടപ് സംസ്കാരം ആന്ധ്രപ്രദേശിലും ആവർത്തിക്കാനുള്ള ദൗത്യത്തിലാണ് കൊച്ചിയിലെ സ്റ്റാർട്ടപ്പ് ...
യുവജനങ്ങൾക്കിടയിൽ സംരംഭകത്വ സംസ്കാരം വളർത്തിയെടുക്കുന്നതിനായി കേരള സർക്കാർ നടപ്പാക്കുന്ന സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പുകളിൽ ആദ്യത്തേതിന് കൊല്ലം ടി.കെ.എം. എൻജിനീയറിംഗ് കോളജിൽ തുടക്കമായി. ക്യാമ്പ് വീഡിയോ ...