മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപസാധ്യതകൾ മികച്ച നിക്ഷേപശേഷിയുള്ള വ്യക്തികളെ (എച്ച്എൻഐ-ഹൈ നെറ്റ്വർത്ത് ഇൻഡിവിഡ്വൽസ്) അറിയിക്കുന്നതിനും നിക്ഷേപവഴികൾ തുറക്കുന്നതിനുമായി ലെറ്റ്സ് ...
തിരുവനന്തപുരം : കോളജ് വിദ്യാർഥികളിൽ നിന്ന് മാത്രമായി സംരംഭക ആശയങ്ങൾ സ്വരൂപിക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ ഏപ്രിലിൽ ഐഡിയ ഫെസ്റ്റ് നടത്തും. വിദ്യാർഥികളിൽ സംരംഭക സംസ്കാരം പരമാവധി പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ...
കൊച്ചി : കേരള സ്റ്റാർട്ടപ്പ് മിഷനും ഗൂഗിൾ ഫോർ എന്റർപ്രണേഴ്സും ചേർന്ന് നടത്തിയ ടെക്സ്റ്റാർസ് സ്റ്റാർട്ടപ്പ് ആശയ വാരാന്ത്യ പരിപാടിയിൽ അവതരിപ്പിച്ച പത്ത് ആശയങ്ങൾ യാഥാർഥ്യമാകുന്നു. 54 മണിക്കൂറുകളിലായി നടന്ന ...
തിരുവനന്തപുരം : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്-കേരള ഇന്റർനെറ്റ് ഓഫ് തിങ്സ് എന്ന വിഷയത്തിൽ കൊച്ചി മേക്കർ വില്ലേജുമായി ചേർന്ന് 22 ന് ടെക്നോപാർക്കിൽ ഏകദിന സമ്മേളനം ...
കൊച്ചി, : മൂന്ന് മലയാളി വനിതാ സംരംഭകർ ചേർന്ന് തുടക്കമിട്ട ഐ ലവ് 9 മന്ത്സ് ആരോഗ്യരക്ഷാ കാറ്റഗറി 1 വിഭാഗത്തിൽ ഇന്ത്യ-ഇസ്രായേൽ ഗ്ലോബൽ ഇന്നവേഷൻ ചലഞ്ച് അവാർഡ്. അഹമ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രായേൽ പ്രധാനമന്ത്രി ...
തിരുവനന്തപുരം : വിവരസാങ്കേതിക മേഖലയിലെ ഉത്പന്ന വികസനത്തിൽ ലോകോത്തര നിലവാരം ലക്ഷ്യമിട്ട്, എൻജിനീയറിംഗ് വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ പ്രോഡക്ട് സ്കൂൾ പ്രോഗ്രാം എന്ന പുതിയ സംരംഭവുമായി എസ്വി.കോ (സ്റ്റാർട്ടപ്പ് ...
തിരുവനന്തപുരം : ജല അഥോറിട്ടിയ്ക്കാവശ്യമായ സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും സ്റ്റാർട്ടപ്പുകൾ വഴി കൈമാറുന്നതിനുള്ള ധാരണാപത്രം കേരള സ്റ്റാർട്ടപ്പ് മിഷനും കേരള ജല അഥോറിട്ടിയും മുഖ്യമന്ത്രി പിണറായി വിജയന്റെ ...
തിരുവനന്തപുരം : കേരള സ്റ്റാർട്ടപ്പ് മിഷൻ സോൺ സ്റ്റാർട്ടപ്സ് ഇന്ത്യയുമായി ചേർന്ന് കേരള ആക്സിലറേറ്റർ പ്രോഗ്രാം സംഘടിപ്പിക്കുന്നു. സ്വന്തമായി വരുമാനമുണ്ടാക്കുന്ന സ്റ്റാർട്ടപ്പുകൾക്കായി സംസ്ഥാനത്തു നടക്കുന്ന ആദ്യ ...
കൊച്ചി : യെസ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്റ്റാർട്ടപ്പുകളെ ഉയർത്തി കൊണ്ടു വരുന്നതിനായി സംഘടിപ്പിക്കുന്ന യെസ് ഫിൻടെക് പരിപാടിക്ക് തുടക്കമായി. അമേരിക്ക, ആഫ്രിക്ക, ഇസ്രായേൽ, ദക്ഷിണ – കിഴക്കനേഷ്യൻ രാജ്യങ്ങൾ, യൂറോപ്യൻ ...
കൊച്ചി : കേരള സ്റ്റാർട്ടപ്പ് മിഷനും (കെഎസ്യുഎം) ഗൂഗിൾ ഫോർ ഓൺട്രപ്രനേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്സ്റ്റാർസ് സ്റ്റാർട്ടപ്പ് വീക്കെൻഡിന്റെ ആദ്യ പതിപ്പ് ജനുവരി 19 മുതൽ 21 വരെ നടക്കും. സാങ്കേതിക – സാങ്കേതികേതര ...
കൊച്ചി: സാമ്പത്തിക ലാഭം നേടിത്തരാത്ത മേഖലകളിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലെ വിമുഖതയാണ് ഓഖി ദുരന്തം പോലുള്ള അവസരങ്ങളിൽ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗത്തിലെ ...
തിരുവനന്തപുരം : പ്രവർത്തനം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന മികച്ച സ്റ്റാർട്ടപ്പുകൾക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) തിരുവനന്തപുരത്തും കൊച്ചിയിലും കൂടുതൽ സ്ഥലം അനുവദിക്കുന്നു. ഓരോ സ്റ്റാർട്ടപ്പിനും ഏറ്റവും ...
കൊച്ചി : നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച എട്ടാമത്തെ ഐഡിയ ഡേ യിൽ നാലു കോടി രൂപ വരെയുള്ള നിക്ഷേപ അവസരങ്ങളാണ് സംരംഭകരെ കാത്തിരിക്കുന്നത്. മുന്നൂറ്റി അമ്പതോളം അപേക്ഷകളാണ് ഐഡിയ ...
കൊച്ചി : കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണുന്നത് ലക്ഷ്യമാക്കി മേക്കർവില്ലേജ് സംഘടിപ്പിച്ച ബ്ലോക്കത്തോൺ ഫോർ ചെയിഞ്ചിൽ നിഖിൽ വി ചന്ദ്രൻ, അനൂപ് വിഎസ് എന്നിവർ നേതൃത്വം നൽകുന്ന ...
കൊച്ചി : ജപ്പാനിൽ നിന്നുള്ള ഐടി കമ്പനികളുടെ പ്രതിനിധി സംഘം കളമശേരിയിലെ മേക്കർവില്ലേജ്, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവ സന്ദർശിച്ചു. സ്റ്റാർട്ടപ്പ് മേഖലയിൽ ജപ്പാനും കേരളവും തമ്മിലുള്ള സഹകരണ സാധ്യത സംഘം ചർച്ച ചെയ്തു. ...