മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : സാധാരണ ഉപഭോക്താവിന്റെ ജീവിതം എങ്ങനെ അനായാസമാക്കാമെന്നു സ്റ്റാർട്ടപ്പുകൾ നിരന്തരം ചിന്തിക്കേണ്ടതാണെന്ന് പ്രമുഖ ബിസിനസ് ഉപദേഷ്ടാവും മാനേജ്മെന്റ് വിദഗ്ധനുമായ രാംചരൺ. ടെക്നോപാർക്കിൽ ...
തിരുവനന്തപുരം : സ്റ്റാർട്ടപ്പുകൾക്ക് എല്ലാ മേഖലകളിലും ആവശ്യമായ പരിശീലനം നൽകാനുള്ള സമ്പൂർണ ഇൻകുബേഷൻ പദ്ധതിക്ക് കേരളാ സ്റ്റാർട്ടപ് മിഷൻ രൂപം നൽകി. സർക്കാർ സഹായപദ്ധതികൾ, വ്യാവസായിക പങ്കാളിത്തം, രാജ്യാന്തര വിപണിപരിചയം, ...
കൊച്ചി : ഇതര സംസ്ഥാന കുടിയേറ്റതൊഴിലാളികൾ നേരിടുന്ന സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മേക്കർവില്ലേജിൽ ബ്ലോക്ചെയിൻ ഹാക്കത്തോൺ. മേക്കർവില്ലേജ്, കേരള സ്റ്റാർട്ടപ്പ് മിഷൻ, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ...
കൊച്ചി : കേരളത്തിലെ സംരംഭകർക്ക് പുതിയ ദിശാബോധവുമായി ഫ്രഞ്ച് കമ്പനിയായ ഡസോൾട്ട് സിസ്റ്റംസ് കൊച്ചി മേക്കർ വില്ലേജിൽ പ്രദർശനം സംഘടിപ്പിച്ചു. നൂതന ആശയങ്ങൾ കടലാസിൽ നിന്ന് മാതൃകയിലേക്ക് മാറ്റുന്നതാണ് ഏതൊരു ...
കൊച്ചി : ഒരേ സമയം ഒന്നിലധികം ജോലി നന്നായി ചെയ്യുകയെന്നത് സ്ത്രീകൾക്ക് മാത്രം സാധ്യമായ ഒന്നാണെന്ന് സംസ്ഥാനത്തെ മൂന്നു പ്രമുഖ വനിതാ സംരംഭകർ അഭിപ്രായപ്പെട്ടു. ഇതു തന്നെയാണ് തങ്ങളുടെ ശക്തിയും രഹസ്യവുമെന്നും അവർ ...
തിരുവനന്തപുരം : ഇന്ത്യയിൽ ഭാവി സാധ്യതയുള്ള പത്ത് മികച്ച സ്റ്റാർട്ടപ്പുകളിലൊന്നായി സിഐഐ (കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ) കൊച്ചി ഇൻഫോപാർക്കിലെ ഇൻടോട്ട് ടെക്നോളജീസിനെ തെരഞ്ഞെടുത്തു. കേരള സ്റ്റാർട്ടപ്പ് മിഷൻ ...
തിരുവനന്തപുരം : കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫാബ് ലാബ് ഡിജിറ്റൽ ഫാബ്രിക്കേഷനു പ്രചാരം നൽകുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും കൊച്ചിയിലും ശിൽപശാലകൾ സംഘടിപ്പിക്കുന്നു. ഡിജിറ്റൽ ...
കൊച്ചി : സാങ്കേതിക മേഖലയിലെ വനിതാ പ്രാതിനിധ്യം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് മേക്കർ വില്ലേജ് സംഘടിപ്പിച്ച ത്രിദിന സമ്മേളനം വിദ്യാർത്ഥികൾക്കും സംരംഭകർക്കും പുത്തൻ ഉൾക്കാഴ്ച പകർന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...
കൊച്ചി : മേക്കർ വില്ലേജ് സാങ്കേതികവിദ്യാ മേഖലയിൽ വനിതകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനു സംഘടിപ്പിക്കുന്ന ഷീ ടെക് മീറ്റ് ഇന്ന് ആരംഭിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻ്ഡ് ഇലക്ട്രോണിക്സ് ...
തിരുവനന്തപുരം : കേരള സ്റ്റാർട്ടപ്പ് മിഷൻ ഗൂഗിൾ എന്നിവയുമായി സഹകരിച്ചുകൊണ്ട് ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐഎഎംഎഐ) മൊബൈൽ 10എക്സ് – ഹാക് ഫോർ ഇന്ത്യയുടെ കോഴിക്കോട് പതിപ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 21, 22 ...
തിരുവനന്തപുരം : സ്റ്റാർട്ടപ്പ് ഇന്നവേഷൻ ഡേ എന്ന സംരംഭത്തിലൂടെ കേരള സ്റ്റാർട്ടപ് മിഷൻ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി സഹകരിക്കുന്നു. സ്റ്റാർട്ടപ്പുകൾക്ക് പുത്തൻ അവസരങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ...
തിരുവനന്തപുരം : കേരള സ്റ്റാർട്ടപ്പ് മിഷൻ രൂപം നൽകിയ സാമ്പത്തിക സഹായപദ്ധതി ഐഡിയ ഡേ എ പേരിൽ സംസ്ഥാനത്തെ സാങ്കേതിക മേഖലയിലെ സ്റ്റാർട്ടപ്പുകളിലേക്കെത്തുന്നു. നവീനവും വിപണനയോഗ്യവുമായ സാങ്കേതിക ഉത്പന്നങ്ങളോ ആശയങ്ങളോ ഉള്ള ...
തിരുവനന്തപുരം : ഇന്ത്യയിൽ നിലവാരമില്ലാത്ത ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങൾക്ക് ദോഷകരമാണെന്ന് ടാറ്റ എലക്സി പവർട്രെയിൻ കൺട്രോൾ ഗ്രൂപ്പ് മേധാവി കുരുവിള ജോസ് വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ ...
തിരുവനന്തപുരം : മലയാളി സഹോദരങ്ങൾ വികസിപ്പിച്ച ഇ കൊമേഴ്സ് സ്റ്റാർട്ടപ്പായ ബൈഫി ദക്ഷിണകൊറിയയുടെ ഇൻടുകൊറിയ ആക്സിലറേഷൻ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സഹോദരങ്ങളായ എസ്.എസ്. പ്രവീൺ, എസ്.എസ്. പ്രണവ്, എസ്.എസ്. പ്രബിൻ ...
കൊച്ചി : യെസ് ബാങ്ക് രണ്ടാമത്തെ ഫിൻടെക്ക് സമ്മേളനത്തിനായി ആഗോള ഫിൻടെക്ക് സ്റ്റാർട്ടപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിൻടെക്ക് സ്റ്റാർട്ടപ്പുകൾക്കായുള്ള യെസ് ബാങ്കിന്റെ നൂതന പരിപാടിയാണ് യെസ് ഫിൻടെക്ക്. യെസ് ...