മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : നാലു മാസം നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് കേരളം ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിന് പുതിയ മേധാവിയെത്തുന്നു. എസ്.ബി.ഐ.യില്‍ നിന്ന് ചീഫ് ജനറല്‍ മാനേജരായി ഈയിടെ വിരമിച്ച പാലക്കാട് സ്വദേശി ജെ.കെ. ശിവനാണ് ധനലക്ഷി ...
കൊച്ചി : സുസ്ഥിര കാര്‍ഷിക ഉത്പന്നങ്ങളും പ്രതിവിധികളും ലഭ്യമാക്കുന്ന ആഗോള ദാതാക്കളായ യുപിഎല്‍ ലിമിറ്റഡ് സ്ഥാപകന്‍ രജ്നികാന്ത് ദേവിദാസ്ഭായ് ഷ്രോഫിന് ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ അവാര്‍ഡുകളിലൊന്നായ ...
തിരുവനന്തപുരം : സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള സംസ്ഥാന ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ഓര്‍ഫനേജ് ആന്‍ഡ് അദര്‍ ചാരിറ്റബിള്‍ ഹോംസ് ചെയര്‍മാനായി വി എം കോയമാസ്റ്റര്‍ കിണാശ്ശേരിയെ തിരഞ്ഞെടുത്തു. എ എം ...
തിരുവനന്തപുരം : മികച്ച കാര്‍ഷിക റിപ്പോര്‍ട്ടിംഗിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആര്. ഹേലി സ്മാരക കര്‍ഷകഭാരതി അവാര്‍ഡിന് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് അര്‍ഹനായി. ഒരു ലക്ഷം രൂപയും ...
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ആയി പി.ഇ. മത്തായിയെ നിയമിച്ചു. കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇദ്ദേഹം. മുത്തൂറ്റ് മിനി ...
ലണ്ടന്‍ : ലണ്ടനിലെ പ്രമുഖ മലയാളി വ്യവസായി ബോളീന്‍ മോഹനന്(66) കോവിഡ് ബാധിച്ച് മരിച്ചു. ഈസ്റ്റ് ലണ്ടനിലെ എന്‍.എച്ച്.എസ്. ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ...
മുംബൈ: വായ്പകള്‍ക്കായുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെയും മൊബൈല്‍ ആപ്പുകളെയും കുറിച്ച് പഠിക്കാനും ഈ രംഗത്ത് എന്തെല്ലാം നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് നിര്‍ദേശിക്കാനുമായി റിസര്‍വ് ബാങ്ക് ആറംഗ ...
കൊച്ചി : എന്‍ജിനീയര്‍മാരുടെ അന്താരാഷ്ട്ര സംഘടനയായ ഐ ട്രിപ്പിള്‍ ഇ-യുടെ കേരള ഘടകത്തിന്റെ ചെയര്‍പേഴ്സണായി ശാരദ ജയകൃഷ്ണനെ തിരഞ്ഞെടുത്തു. വൈസ് ചെയര്‍മാനായി പ്രൊഫ. എസ്. മുഹമ്മദ് കാസിമിനെയും സെക്രട്ടറിയായി എം.പി. ...
കൊച്ചി: മികച്ച സ്വയം സംരംഭകയ്ക്ക് ഇന്ത്യന്‍ ട്രൂത്ത് നല്‍കിവരുന്ന വുമണ്‍ എക്സലന്‍സ് പുരസ്കാരത്തിനു പ്രമീള സക്കറിയ അര്‍ഹയായി. ഇരുപതിലേറെ വര്‍ഷങ്ങളായി സംരംഭക മേഖലയിലു ള്ള ്പ്രവര്‍ത്തനങ്ങള്‍ ...
കൊച്ചി : പൊതുമേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്സിക്യൂട്ടിവ് ഡയറക്ടറായി സഞ്ജയ് ഖന്ന ചുമതലയേറ്റു. മുംബൈ റിഫൈനറി മേധാവിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ...
കൊച്ചി : വിവിധ രാജ്യങ്ങളിലെ മലയാളി മാധ്യമപ്രവര്‍ത്തകരെ ഒരു കുടക്കീഴില് അണിനിരത്തി ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് (ജിഎംപിസി) രൂപീകരിച്ചു. മലയാളി പ്രസ് ക്ലബ്ബിന്റെ ആഗോള സ്ഥാപക പ്രസിഡന്റായി ദീപിക അസോസിയേറ്റ് ...
കൊച്ചി : കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ (കെ.എസ്.എസ്.ഐ.എ.) 2020-22-ലെ സംസ്ഥാന പ്രസിഡന്റായി എം. ഖാലിദിനെ (ഹാപ്പി, കോഴിക്കോട്) വീണ്ടും തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി കെ.എ. ജോസഫിനെയാണ് (എറണാകുളം) ...
കൊച്ചി: ഓള് ഇന്ത്യ െജം ആന്‍ഡ് ജൂവലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (ജി.ജെ.സി.) ദക്ഷിണമേഖലാ ചെയര്‍മാനായി ഡോ. ബി. ഗോവിന്ദന് തിരഞ്ഞെടുക്കപ്പെട്ടു. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന ...
കണ്ണൂര്‍ : നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റെ 2020-21 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ഡോ . ജോസഫ് ബെനവന്‍-പ്രസിഡന്റ്, ടി.കെ രമേഷ്കുമാര്‍-വൈസ് പ്രസിഡന്റ്, ഹനീഷ് കെ.വാണിയങ്കണ്ടി- സെക്രട്ടറി, പി.കെ ...
തൃശൂര്‍ : കേരളം ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായി മലയാളിയായ ജെ.കെ. ശിവന് നിയമിതനായേക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മൂന്നര പതിറ്റാണ്ട് പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം, ...