ശാരദ ജയകൃഷ്ണന്‍ ഐ ട്രിപ്പിള്‍ ഇ ചെയര്‍പേഴ്സണ്‍

Posted on: January 13, 2021

കൊച്ചി : എന്‍ജിനീയര്‍മാരുടെ അന്താരാഷ്ട്ര സംഘടനയായ ഐ ട്രിപ്പിള്‍ ഇ-യുടെ കേരള ഘടകത്തിന്റെ ചെയര്‍പേഴ്‌സണായി ശാരദ ജയകൃഷ്ണനെ തിരഞ്ഞെടുത്തു.

വൈസ് ചെയര്‍മാനായി പ്രൊഫ. എസ്. മുഹമ്മദ് കാസിമിനെയും സെക്രട്ടറിയായി എം.പി. ഗിലേഷിനെയും ട്രഷററായി കെ. ബിജുവിനെയും തിരഞ്ഞെടുത്തു.