ഡോ. ജോസഫ് ബെനവൻ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്

Posted on: December 29, 2020

കണ്ണൂര്‍ : നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ 2020-21 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ഡോ . ജോസഫ് ബെനവന്‍-പ്രസിഡന്റ്, ടി.കെ രമേഷ്‌കുമാര്‍-വൈസ് പ്രസിഡന്റ്, ഹനീഷ് കെ.വാണിയങ്കണ്ടി- സെക്രട്ടറി, പി.കെ മെഹബൂബ്-ജോയിന്റ് സെക്രട്ടറി, സി.അനില്‍ കുമാര്‍ – ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

16 അംഗ മാനേജിംഗ് കമ്മിറ്റിയിലേക്ക് എ.കെ മുഹമ്മദ് റഫീഖ്, സച്ചിന്‍ സൂര്യകാന്ത്മഖേച്ച, കെ.എസ് അബ്ദുള്‍ സത്താര്‍, സഞ്ജയ് ആറാട്ട് പൂവാടന്‍, കെ.കെ രാധാകൃഷ്ണന്‍ , കെ.നാരായണന്‍കുട്ടി, വാസുദേവപൈ, പി.ഷാഹിന്‍, ആര്‍. ബാബുരാജ്, കെ. സി മിനീഷ്, കെ.സുഭാഷ് ബാബു, കെ.വി. ദിവാകരന്‍, ജോസഫ് പൈക്കട, കെ.എസ്.അന്‍വര്‍ സാദത്ത് , മുഹമ്മദ് ഫൈസല്‍, കെ.കെ ശ്രീനിവാസ് എന്നിവരെ തെരഞ്ഞെടുത്തു.