മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഗോള സന്നദ്ധ സംഘടനയായ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ഗ്ലോബല്‍ സസ്റ്റൈനബിലിറ്റി പുരസ്കാരം ഇസാഫ് സ്മോള്‍ ഫിനാന്‍സ് ...
കൊച്ചി : ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള ഏജന്‍സിയായ യുഎന്‍എച്ച്സിആറിന്റെ രാജ്യത്തെ ഹൈ പ്രൊഫൈല്‍ സപ്പോര്‍ട്ടറായി എഴുത്തുകാരി അനിത നായരെ നിയമിച്ചു. ഇന്ത്യയിലെ അഭയാര്‍ഥി ...
ബെംഗളൂരു: കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി മാളവിക ഹെഗ്ഡെ ചുമതലയേറ്റു. കമ്പനിയുടെ സ്ഥാപകന്‍ അന്തരിച്ച വി.ജി. സിദ്ധാര്‍ത്ഥയുടെ ഭാര്യയാണ് 51-കാരിയായ മാളവിക. കര്‍ണാടക മുന്‍ ...
തലശേരി : കൊട്ടക്ക് വെല്‍ത്ത്-ഹുറൂണ്‍ ഇന്ത്യയുടെ രാജ്യത്തെ ഏറ്റവും ശക്തരായ നൂറ് വനിതാസമ്പന്നരുടെ പട്ടികയില്‍ എട്ടാം സ്ഥാനം നേടി കണ്ണൂര്‍ സ്വദേശിനിയും. ദുബായ് അക്കാദമിക് സിറ്റി കേന്ദ്രീകരിച്ചു ...
ന്യൂഡല്‍ഹി: എം.ഡി.എച്ച്. മസാലക്കമ്പനി ഉടമ മഹാശയ് ധരംപാല്‍ ഗുലാത്തി (97) അന്തരിച്ചു. കോവിഡനന്തര ചികിത്സയ്ക്കായി ഡല്‍ഹിയിലെ മാതാചനന് ദേവി ആശുപത്രിയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാവിലെയാണ് ...
കൊച്ചി : പലനേത്രരോഗങ്ങളുടെയും ചികിത്സ കോവിഡിന്റെ പേരില്‍ നീട്ടിക്കൊണ്ടുപോകുന്നത് കാഴ്ചയെ സാരമായി ബാധിക്കുമെന്ന് നേത്രരോഗ വിദഗ്ധരുടെ സംഘടനയായ കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സിന്റെ (കെ.എസ്.ഒ.എസ്) ...
മുംബൈ : പാദരക്ഷ നിര്‍മാണ രംഗത്തെ ആഗോള ബ്രാന്‍ഡ് ആയ ബാറ്റയെ ഇനി നയിക്കുക ഇന്ത്യക്കാരനായ സഞ്ജീവ് കടാരിയ. ബാറ്റ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ (സിഇഒ) ആയ സഞ്ജീവിനെ ഉടന്‍ പ്രാബല്യത്തോടെയാണ് ആഗോള സിഇഒ ...
തിരുവനന്തപുരം : രാജ്യത്തെ ആരോഗ്യ മേഖലയിലെ സേവനദാതാക്കളുടെ സംഘടനയായ അസോസിയേഷന് ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് ഇന്ത്യയുടെ [എഎച്ച്പിഐ] കേരള സ്റ്റേറ്റ് ചാപ്റ്ററിന്റെ പ്രസിഡന്റായി കിംസ്ഹെല്‍ത്ത് ...
കൊച്ചി : ക്രിക്കറ്റ് അസോസിയേഷന് ഓഫ് ബ്ലൈന്‍ഡ് ഇന്‍ കേരള ജനറല്‍ സെക്രട്ടറി രജനീഷ് ഹെന്റിയെ വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ഓണ്‍ലൈനില്‍ നടന്ന 21ാ മത് ...
മുംബൈ: ഇന്ത്യന്‍ സോഫ്റ്റ് വേര് വ്യവസായത്തിന്റെ പിതാവെന്ന് വിളിക്കുന്ന, ടി.സി.എസ്. സ്ഥാപകനും ആദ്യ സി.ഇ.ഒ.യുമായിരുന്ന ഫക്കീര്‍ ചന്ദ് കോലി (96) അന്തരിച്ചു. ടാറ്റ ഇലക്ട്രിക് കമ്പനിയില്‍നിന്ന് വന്ന മികച്ച ...
കൊച്ചി : ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ കേന്ദ്രീകരിച്ച് നിക്ഷേപങ്ങള്‍ നടത്തുന്ന യു.എ.ഇ.യിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ അമാനത്ത് ഹോള്‍ഡിംഗ്സിന്റെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ഡോ. ഷംഷീര്‍ ...
മുംബൈ : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഇന്നവേഷന്‍ ഹബ്ബിന്റെ ആദ്യ അധ്യക്ഷനായി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനെ നിയമിച്ചു. സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി സാമ്പത്തിക സേവനങ്ങള്‍ ...
കൊച്ചി : ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ (ഐ.എ.പി) നാഷണല്‍ പ്രസിഡന്റ് ഇലക്ട് ആയി ഡോ. ആര്. രമേശ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ശിശുരോഗവിദഗ്ധരെ ആകമാനം പ്രതിനിധീകരിക്കുന്ന സംഘടനയില്‍ 32000 ...
കൊച്ചി: പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി.യുടെ ചെയര്മാന്, മലയാളിയായ എം.ആര്. കുമാറിന് കേരള മാനേജ്മെന്റ് അസോസിയേഷന്റെ 2020-ലെ ലീഡര്‍ഷിപ്പ് പുരസ്കാരം. മികച്ച നേതൃപാടവം വിലയിരുത്തി എല്ലാ ...
കൊച്ചി : എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സി.ഇ.ഒ. ആയി അലോക് സിംഗ് ചുമതലയേറ്റു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചിയിലെ കോര്‍പ്പറേറ്റ് ആസ്ഥാനത്തെത്തിയാണ് തിങ്കളാഴ്ച അലോക് സിംഗ് ചുമതലയേറ്റത്. ആറു വര്‍ഷത്തെ ...