മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : പ്രകൃതിവാതക വിതരണത്തില്‍ ഗെയിലിന്റെ കൊച്ചിയിലെ എല്‍.എന്‍.ജി. ടെര്‍മിനല്‍ റെക്കോഡിട്ടു. ശനിയാഴ്ച ടെര്‍മിനലില്‍ നിന്നു വിതരണംചെയ്ത് 38.3 ലക്ഷം ക്യുബിക് മീറ്റര്‍ വാതകമാണ്. ടെര്‍മിനല്‍ ...
മുംബൈ : സൈറസ് മിസ്ത്രിയെ ടാറ്റസണ്‍സ് എക്സിക്യൂട്ടീവ് ചെയര്‍മാനായി പുനര്‍നിയമിക്കണമെന്ന ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണലിന്റെ (എന്‍. സി. എല്‍. എ. ടി.) ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ...
കൊച്ചി: അന്താരാഷ്ട്ര റൂപേ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കന്നവര്‍ക്ക് 40 ശതമാനം ക്യാഷ്ബാക്ക് നല്കുന്ന പദ്ധതിക്ക് നാഷണല്‍ പെയ്മെന്റ്സ് കോര്പറേഷന് തുടക്കം കുറിച്ചു. യുഎഇ, സിംഗപൂര്‍, ശ്രീലങ്ക, ...
ന്യൂഡല്‍ഹി : ടാറ്റ സണ്‍സ് ചെയര്മാന് സ്ഥാനത്തുനിന്ന് പുറത്താക്കിയ സൈറസ് മിസ്ത്രിയെ വീണ്ടും ചെയര്‍മാനാക്കണമെന്ന് ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ...
കൊച്ചി : ചരക്ക്-സേവന നികുതി നിരക്ക് കുറച്ചതിലൂടെ കൈവന്ന ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാത്തതിന് ജോണ്സണ് ആന്റ് ജോണ്സണ് കമ്പനിക്ക് വന്‍പിഴ. കമ്പനിയുടെ ഹെല്‍ത്ത്കെയര്‍ വിഭാഗത്തോട് 230.4 കോടി രൂപ ...
കോഴിക്കോട് : ഇന്ത്യയിൽ നിന്നു വിദേശ രാജ്യങ്ങളിലേക്ക് വിമാനങ്ങൾ വഴിയുള്ള ചരക്കു നീക്കത്തിൽ കരിപ്പൂർ വിമാനത്താവളം ഒന്നാം സ്ഥനത്ത്. 2019-20 സാമ്പത്തിക വർഷത്തിലെ ആദ്യ ഏഴു മാസത്തെ എയർ കാർഗോ കയറ്റുമതിയിൽ മുൻവർഷത്തേക്കാൾ 107.6 ...
കൊച്ചി : മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്ത 15 മാസത്തിനുള്ളില്‍ ഉയര്‍ന്ന മാനേജമെന്റില്‍ വന്‍ മാറ്റങ്ങള്‍ വരുത്തും. ഇപ്പോഴത്തെ ചെയര്മാന് ആനന്ദ് മഹീന്ദ്ര 2020 ഏപ്രിലിൽ സ്ഥാനമൊഴിയുകയും നോണ്‍ ...
കൊച്ചി : വിദ്യാഭ്യാസ ടെക്നോളജി രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡായി മാറിയ ബൈജൂസ് ലാഭത്തിലേക്ക്. ബൈജുവിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്റ് ലേണ്‍ 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 20.16 കോടി രൂപയുടെ ...
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) പ്രമുഖ ഉള്ളടക്ക ദാതാക്കളായ ലയണ്‍സ്ഗേറ്റും സ്റ്റാര്‍സ്പ്ലേയുമായി ചേര്‍ന്ന് ഇന്ത്യയിലെ ...
കൊച്ചി : ദക്ഷിണേന്ത്യയിലെ തോട്ടം ഉടമകളുടെ കൂട്ടായ്മയായ ഉപാസി യുടെ പ്രതിനിധികള്‍ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലിനെ കണ്ട് ചര്‍ച്ച നടത്തി. കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്റെ സാന്നധ്യത്തിലായിരുന്നു ...
ലണ്ടന്‍ : ദി ഗ്രേററ് സ്കോട്ട്ലന്‍ഡ് യാഡ് ഹോട്ടലിന്റെ ഉദ്ഘാടനത്തോടെ ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി സംരംഭമായ ട്വിന്റി 14 ഹോള്‍ഡിംഗ്സിന് യു. കെ. യില്‍ 30 കോടി പൗണ്ടിന്റെ (2807 കോടിയിലേറെ രൂപ ) നിക്ഷേപമായി. ...
ബംഗലുരു : ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ. ആർ. നാരായണ മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മകൻ റോഹൻ മൂർത്തിയും കൊച്ചി സ്വദേശിനി അപർണ കൃഷ്ണനും വിവാഹിതരായി. നേവി റിട്ടയേഡ് കമാൻഡർ കെ. ആർ. കൃഷ്ണന്റെയും എസ് ബി ഐ മുൻ ഉദ്യോഗസ്ഥ ...
കൊച്ചി: മുന്‍നിര ഓര്‍ഗനൈസ്ഡ് റീട്ടെയ്ല്‍ ഗ്രൂപ്പായ ടേബ്ള്‍സ് ലോകപ്രശസ്ത സ്പാനിഷ് ഫാഷന്‍ ബ്രാന്‍ഡ് ദെസിഗുവലിനെ ഇന്ത്യയിലെത്തിക്കുന്നു. വേറിട്ട ഡിസൈന്‍, സവിശേഷ മൂല്യം എന്നിവ കൊണ്ട് ഫാഷന്‍പ്രേമികളുടെ ...
കൊച്ചി : ലുലു ഗ്രൂപ്പ്പ ആന്ധ്രപ്രദേശില്‍ പുതിയ പദ്ധതികളില്‍ നിക്ഷേപം നടത്തില്ലെന്ന് സൂചന. സംസ്ഥാനത്ത് ലുലു ഗ്രൂപ്പിന് ഭൂമി അനുവദിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് നടപടി. ...
കൊച്ചി : രാജ്യത്തെ സിഎ വിദ്യാര്‍ഥികള്‍ക്കായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സംവിധാനവും ഒബ്ജക്റ്റിവ് മാതൃകാ ചോദ്യങ്ങളും നടപ്പാക്കിയെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ...