മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ നവംബർ 6 ന് ഇന്ത്യ സന്ദർശിക്കും. യൂറോപ്പിന് പുറത്തുള്ള തെരേസ മേയുടെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തുന്ന തെരേസ മേ ഇന്ത്യൻ ...
കൊച്ചി : സ്വർണ്ണവില ഏഴാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,560 രൂപ. ഗ്രാമിന് 2,820 രൂപ.
മുംബൈ : രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 1.34 രൂപയും ഡീസലിന് 2.37 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില ഇന്ന് അർധരാത്രി നിലവിൽ വരും. ആഗോളവിപണിയിൽ ക്രൂഡോയിൽ വില വർധിച്ച സാഹചര്യത്തിലാണ് ...
ന്യൂഡൽഹി : റിയോ ഒളിമ്പിക്സിലെ ബാഡ്മിന്റൺ വെള്ളി മെഡൽ ജേതാവ് പി.വി. സിന്ധുവിനെ ശ്രീ ശ്രീ രവിശങ്കറിന്റെ ശ്രീ ശ്രീ ആയുർവേദയുടെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ശ്രീ ശ്രീ ആയുർവേദയുടെ എനർജി ഡ്രിങ്കായ ഓജസ് വിറ്റയ്ക്കു ...
മുംബൈ : ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി അനൂപ് ബാഗ്ചിയെ നിയമിച്ചു. നവംബർ ഒന്നു മുതൽ അഞ്ച് വർഷമാണ് കാലാവധി.ഐസിഐസിഐ ബാങ്കിൽ റീട്ടെയ്ൽ ബാങ്കിംഗ് വിഭാഗത്തിന്റെ ചുമതല വഹിക്കും. നിലവിൽ ഐസിഐസിഐ സെക്യൂരിറ്റീസ് ...
മുംബൈ : എൽ & ടിയും ജപ്പാനിലെ സോജിറ്റ്സ് കോർപറേഷനും ചേർന്നുള്ള കൺസോർഷ്യത്തിന് 3,799 കോടി രൂപയുടെ റെയിൽവേ കരാർ ലഭിച്ചു. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപറേഷന് വേണ്ടി പശ്ചിമമേഖലയിൽ 1042 കിലോമീറ്റർ ട്രാക്ക്, ദാദ്രി മുതൽ ...
കൊച്ചി : സ്വർണ്ണവില ആറാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,560 രൂപ. ഗ്രാമിന് 2,820 രൂപ.
കൊച്ചി: നെറ്റ്വർക്കിംഗ് രംഗത്തെ മുൻനിരക്കാരായ സിസ്കോ ഇന്ത്യയിലെ ആദ്യത്തെ ഉത്പാദന യൂണിറ്റ് മഹാരാഷ്ട്രയിൽ പൂനെയിൽ തുറന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. നാഷണൽ ...
കൊച്ചി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ 41 ാമത് റീജണൽ കോൺഫറൻസ് കൊച്ചി കുമ്പളത്തെ റമദയിൽ ആരംഭിച്ചു. കസ്റ്റംസ് കമ്മീഷണർ ഡോ. കെ. എൻ. രാഘവൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ശേഖർ പൊൻരാജ്, മകരന്ദ് ലിലെ, ...
തിരുവനന്തപുരം : ആഗോള സോഫ്റ്റ്വേർ കമ്പനിയായ എൻവസ്റ്റ്നെറ്റ് തിരുവനന്തപുരത്ത് ആർകിടെക്റ്റിംഗ് ഇന്റലിജൻസ് കോൺഫറൻസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 15 മുതൽ 17 വരെ താജ് വിവാന്തയിലാണ് കോൺഫറൻസ്. ആരോഗ്യ സാമ്പത്തിക മേഖലയിലെ ...
ചെന്നൈ : എച്ച് പി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 4000 ജീവനക്കാരെ കുറയ്ക്കാനൊരുങ്ങുന്നു.പേഴ്സണൽ കംപ്യൂട്ടർ, പ്രിന്റർ ഉത്പന്നങ്ങളുടെ വിപണിവിഹിതം കുറയുന്ന പശ്ചാത്തലത്തിലാണ് ജീവനക്കാരെ കുറയ്ക്കുന്നത്. 2016 ...
ബംഗലുരു : ഗൂഗിൾ സൗത്ത്ഈസ്റ്റ് ഏഷ്യ – ഇന്ത്യ വൈസ് പ്രസിഡന്റ് രാജൻ ആനന്ദൻ വിമൻസ് ഹെൽത്ത് ട്രാക്കർ സ്റ്റാർട്ടപ്പായ മായയിൽ നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ഹലോ ഇംഗ്ലീഷ്, ട്രാവൽഖാന തുടങ്ങി ...
തിരുവനന്തപുരം : ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷൻസ് ഓഫീസർ വി. നന്ദകുമാറിന്റെ പിതാവ് കുരിയാത്തി പുത്തൻകോട്ട വീട്ടിൽ സി. വിജയപ്പൻ നായർ (79) നിര്യാതനായി. സംസ്കാരം നാളെ (വെള്ളി) രാവിലെ 10 ന് തിരുവനന്തപുരം തൈക്കാട് ശാന്തി ...
ബംഗലുരു : ദുബായ് ആസ്ഥാനമായുള്ള ബ്രോനെറ്റ് ഗ്രൂപ്പിന്റെ ഹോം-ഇന്റീരിയർ വിഭാഗമായ സ്റ്റോറീസിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം നാളെ ബംഗലുരുവിൽ തുറക്കും. പ്രെസ്റ്റീജ് ഗ്രൂപ്പ് മാനേജിംഗ് ഡയറക് ടർ റിസ്വാൻ റസാഖ് ഉദ്ഘാടനം ...
കൊച്ചി : ഹർത്താൽ പ്രമാണിച്ച് കേരളത്തിലെ ജുവല്ലറികളെല്ലാം അടഞ്ഞുകിടക്കുകയാണ്. സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,560 രൂപ. ഗ്രാമിന് 2,820 രൂപ.