നോട്ട് പ്രതിസന്ധി ഏഴാം ദിവസത്തിലേക്ക്

Posted on: November 15, 2016

bank-branch-inside-rush-big

കൊച്ചി : സംസ്ഥാനത്ത് നോട്ട് പ്രതിസന്ധി ഏഴാം ദിവസത്തിലേക്ക് കടന്നു. എടിഎമ്മുകളിൽ പണം പിൻവലിക്കാൻ നീണ്ട ക്യു ദൃശ്യമാണ്.

എന്നാൽ മിക്ക എടിഎമ്മുകളും കാലിയാണ്. 2000 രൂപയുടെ വലുപ്പത്തിലുള്ള വ്യത്യാസം കാരണം എടിഎമ്മുകളിൽ ലോഡ് ചെയ്യാൻ സാധിച്ചിട്ടില്ല.

നോട്ട്പിൻവലിക്കൽ തീരുമാനത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.