പെട്രോൾ, ഡീസൽ വില കുറച്ചു

Posted on: November 15, 2016

petrol-dispencers-big

ന്യൂഡൽഹി : എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലകൾ കുറച്ചു. പെട്രോൾ ലിറ്ററിന് 1.46 രൂപയും ഡീസൽ ലിറ്ററിന് 1.53 രൂപയുമാണ് കുറവുവരുത്തിയത്. പുതുക്കിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.

നവംബർ അഞ്ചിന് പെട്രോൾ വില 89 പൈസയും ഡീസൽ വില 86 പൈസയും വർധിപ്പിച്ചിരുന്നു.