കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: November 15, 2016

15-nov-16

മുംബൈ : ഓഹരിവിപണികളിലെ തകർച്ച കേരളത്തിൽ നിന്നുള്ള ഓഹരികളെയും ബാധിച്ചു. മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ്, വി-ഗാർഡ് ഇൻഡസ്ട്രീസ്, കിറ്റെക്‌സ് തുടങ്ങിയ പ്രമുഖ ഓഹരികൾ കനത്ത തകർച്ച നേരിട്ടു.