മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ജിദ്ദ : അബുദാബി ആസ്ഥാനമായുള്ള എൻഎംസി ഹെൽത്ത് സൗദി അറേബ്യയിൽ രണ്ട് ആശുപത്രികൾ ഏറ്റെടുത്തു. നാല് ദശലക്ഷം ഡോളർ മുതൽ മുടക്കി ജിദ്ദയിൽ 120 കിടക്കകളുള്ള ഒരു ആശുപത്രിയും 28 ദശലക്ഷം ഡോളർ മുതൽമുടക്കി അൽ ഖോബറിലെ അസ് സലാമ ...
ദുബായ് : ദുബായ് ബോളിവുഡ് പാർക്ക്സുമായി സഹകരിക്കുന്ന ഋത്വിക് റോഷൻ 4 ഡി തീയേറ്റർ റൈഡായ കൃഷ് പുനരാവിഷ്ക്കരിക്കുന്നതിൽ പങ്കാളിയാകും. ഒക്ടോബർ 31 ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ട്സിന്റെ ...
ദുബായ് : എമ്മാർ പ്രോപ്പർട്ടീസ് ദുബായിൽ എമ്മാർ സൗത്ത് ആഡംബര പാർപ്പിട പദ്ധതി പ്രഖ്യാപിച്ചു. ദുബായ് സൗത്തിൽ ഗ്രേറ്റർ ദുബായ് ഏരിയയിലാണ് ഏഴ് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ മെഗാ റെസിഡൻഷ്യൽ പ്രോജക്ട്. ടൗൺഹൗസുകളും ...
ദുബായ് : ബോളിവുഡ് അധിഷ്ഠിത തീം പാർക്കായ ദുബായ് ബോളിവുഡ് പാർക്കുമായി ഷാരൂഖാൻ സഹകരിക്കുന്നു. പാർക്കിലെ 3 ഡി റൈഡായ ഡോണിനു വേണ്ടിയുള്ള ഹൈ സ്പീഡ് ചേസ് സീനുകൾക്കായാണ് ഷാരൂഖാൻ ഷൂട്ടിംഗ് നടത്തുന്നത്. ഒക്ടോബർ 31 ന് ബോളിവുഡ് ...
ലണ്ടൻ : ഐടിഎൽ വേൾഡ് ലണ്ടൻ എസക്സിലെ ഇൽഫോർഡിൽ ഓഫീസ് തുറന്നു. സൗദിയിലെ പ്രമുഖ ഡയറി ഫാം കമ്പനിയായ നാഷണൽ അഗ്രികൾച്ചർ ഡെവലപ്മെന്റ് കമ്പനി (നാദക്) മാനേജിംഗ് ഡയറക്ടർ എൻജിനീയർ അബ്ദുൽ അസീസ് അൽ ബാബ്തയിൻ ഓഫീസിന്റെ ഉദ്ഘാടനം ...
കുവൈറ്റ് : ഗ്രാൻഡ് ഹൈപ്പർ കുവൈറ്റിലെ എട്ടാമത് ശാഖ ഖൈത്താൻ ട്രയോ മാളിൽ തുറന്നു. യുഎഇ ആസ്ഥാനമായുള്ള റീജൻസി ഗ്രൂപ്പിന്റെ 40 മത് ഗ്രാൻഡ് ഹൈപ്പർ ശാഖയാണ് ഖൈത്താനിൽ ആരംഭിച്ചിട്ടുള്ളത്. ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സാബ ഉദ്ഘാടനം ...
ദോഹ : ഖത്തർ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് ഓൺഅറൈവൽ വിസ സൗകര്യം ഏർപ്പെടുത്താൻ തീരുമാനമായി. ഇതോടെ മുൻകൂട്ടി വിസിറ്റിംഗ് വിസ എടുക്കാതെ ഇന്ത്യക്കാർക്ക് ഖത്തറിലെത്താം. ദോഹ വിമാനത്താവളത്തിൽ നിന്നും നേരിട്ട് വിസ വാങ്ങാം. ...
മസ്ക്കറ്റ് : ലുലു ഹൈപ്പർ മാർക്കറ്റിന്റെ 129 മത് ശാഖ ബാറ്റിന ഗവർണറേറ്റിലെ റുസ്താഖിൽ തുറന്നു. റുസബാറ്റിന ഗവർണർ ഷെയ്ഖ് ഹിലാൽ ബിൻ സയ്യിദ് അൽഹജ്റി ഉദ്ഘാടനം നിർവഹിച്ചു. ലുലു ഹൈപ്പറിന്റെ ഒമാനിലെ പതിനേഴാമത് ശാഖയാണിത്. ലുലു ...
മനാമ : റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, ഹോസ്പിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്ന അൽ നമൽ ഗ്രൂപ്പ് സാമിൽ എയർ കണ്ടീഷൻ ഉപകരണങ്ങളുടെ (എച്ച്വിഎസി) യുടെ ബഹ്റിനിലെ അംഗീകൃത വിതരണക്കാരായി നിയമിക്കപ്പെട്ടു. അൽ നമൽ ഗ്രൂപ്പ് ചെയർമാൻ ഡോ. ...
മസ്ക്കറ്റ് : ചെന്നൈ ആസ്ഥാനമായുള്ള ശ്രീറാം ഇപിസിക്ക് ഒമാനിൽ നിന്നും 230 ദശലക്ഷം ഡോളറിന്റെ എൻജിനീയറിംഗ് കരാർ. ഒമാനിലെ മൂൺ അയേൺ & സ്റ്റീൽ കമ്പനിയിൽ നിന്നാണ് കരാർ ലഭിച്ചിട്ടുള്ളത്. ശ്രീറാം ഇപിസിയുടെ സബ്സിഡയറിയായ ഷാർജയിലെ ...
ദുബായ് : യുഎഇ ഈജിപിത് സെൻട്രൽ ബാങ്കിൽ ഒരു ബില്യൺ ഡോളർ നിക്ഷേപിച്ചു. ആറ് വർഷമാണ് നിക്ഷേപ കാലാവധി. ഈജിപ്ത് അഭിമുഖീകരിക്കുന്ന വിദേശനാണ്യ ശോഷണം കണക്കിലെടുത്താണ് യുഎഇയുടെ നിക്ഷേപം. വിദേശനാണ്യ ശേഖരം 2011 ലെ 36 ബില്യൺ ഡോളറിൽ ...
ദുബായ് : മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ ഐടി-ഇലക് ട്രോണിക്സ് പ്രദർശനമായ ജിടെക്സ് ഷോപ്പർ 2016 ഒക്ടോബർ 1 മുതൽ ദുബായിൽ ആരംഭിക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രദർശനം. വാരാന്ത്യങ്ങളിൽ 35 ദിർഹവും ...
അബുദാബി : യൂണിവേഴ്സൽ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ അത്യാധുനിക സംവിധാനങ്ങളോടെയുളള പുതിയ ലാബ് പ്രവർത്തനം ആരംഭിച്ചു. യൂണിവേഴ്സൽ ടവർ രണ്ടിൽ നടന്ന ചടങ്ങിൽ കേരളത്തിലെ യുഎഇ കോൺസുലേറ്റ് ജനറൽ ജമാൽ ഹുസൈൻ അൽജാബി, യുഎഇയിലെ ...
അൽഐൻ : അബുദാബി ആസ്ഥാനമായുള്ള ഫാത്തിമ ഗ്രൂപ്പ് അൽ ഐനിലെ രണ്ടാമത്തെ ഹൈപ്പർ മാർക്കറ്റ് – അൽ ഖത്താറ ദുബായ് റോഡിൽ തുറന്നു പ്രവർത്തനമാരംഭിച്ചു. നാഷണൽ കൺസൾട്ടീവ് കൗൺസിൽ മെംബർ ഷെയ്ഖ് മുസല്ലം സാലിം ബിൻ ഹാം അൽ അമേരി ...
മസ്ക്കറ്റ് : മസ്ക്കറ്റ് ഫെസ്റ്റിവൽ 2017 ജനുവരി 18 മുതൽ ഫെബ്രുവരി 11 വരെ നടക്കുമെന്നു മസ്ക്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2018 മുതൽ നടക്കുന്ന ഫെസ്റ്റിവലുകൾക്ക് പല വേദികൾക്കുപകരം ഒറ്റ വേദിയിൽ നടത്താൻ ശ്രമം ...