മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദമ്മാം : ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ധീഖ് അഹമ്മദിന് നവയുഗം ഗോവിന്ദ് പൻസാരെ സാമൂഹ്യപ്രതിബദ്ധതാ പുരസ്കാരം. സൗദിയിലെ പ്രവാസി സമൂഹത്തിന് നൽകിവരുന്ന സേവനങ്ങൾ കണക്കിലെടുത്താണ് ഡോ. സിദ്ധീഖ് അഹമ്മദിനെ പുരസ്കാരത്തിന് ...
ദോഹ : ദോഹ ബാങ്കിന് ഐഎസ്ഒ 9001 : 2015 അംഗീകാരം ലഭിച്ചു. ഖത്തറിൽ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ബാങ്കാണ് ദോഹ ബാങ്ക്. കഴിഞ്ഞവർഷം സെപ്റ്റംബർ 23 ന് പുറത്തിറക്കിയ പരിഷ്കരിച്ച ഗുണനിലവാര മാനദണ്ഡങ്ങൾ അനുസരിച്ചാണ് ദോഹ ബാങ്കിന് ഐഎസ്ഒ ...
മനാമ : ബ്രിട്ടണിലെ ചാൾസ് രാജകുമാരനും പത്നി കാമിലയും അടുത്തമാസം ബഹ്റിൻ സന്ദർശിക്കും. ചാൾസ് രാജകുമാരൻ ഡയാനയുമായി 1986 ലും കാമിലയോടൊപ്പം 2007 ലും ബഹ്റിൻ സന്ദർശിച്ചിരുന്നു. നവംബർ 5 മുതൽ 11 വരെ തീയതികളിലാണ് ഒമാൻ, യുഎഇ, ബഹ്റിൻ ...
ദോഹ : കൊക്ക കോള ഖത്തറിലെ ആദ്യ പ്ലാന്റ് ന്യു ഇൻഡസ്ട്രിയിൽ ഏരിയയിൽ തുറന്നു. 132 മില്യൺ ഖത്തർ റിയാൽ ( 36 മില്യൺ ഡോളർ) മുതൽ മുടക്കിയാണ് ബോട്ടിലിങ്ങ് പ്ലാന്റ് ആരംഭിച്ചിട്ടുള്ളത്. 28,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പ്ലാസ്റ്റിക് ബോട്ടിൽ ...
ദോഹ : യുഎഇ എക്സ്ചേഞ്ച് ഖത്തറിൽ 10 ാമത് ശാഖ തുറന്നു. ദോഹയിലെ ഏഷ്യൻ ടൗൺ ഡെവലപ്മെന്റ് ഏരിയയിലാണ് പുതിയ ശാഖ. ഖത്തറിൽ ഓൺലൈൻ റെമിറ്റൻസ് അവതരിപ്പിക്കുന്ന ആദ്യ മണിഎക്സ്ചേഞ്ച് സ്ഥാപനമാണ് യുഎഇ എക്സ്ചേഞ്ച്. 2007 ൽ ആണ് യുഎഇ ...
ദോഹ : ഗുജറാത്ത് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജീവ് കുമാർ ഗുപ്തയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘം ഖത്തർ സന്ദർശിച്ചു. ഇൻഫ്രസ്ട്രക്ചർ, ഓയിൽ ആൻഡ് ഗ്യാസ്, അഗ്രികൾചർ, ടൂറിസം തുടങ്ങിയ മേഖലകളിൽ ഗുജറാത്തിലേക്ക് ഖത്തറി ...
മസ്ക്കറ്റ് : സുൽത്താനേറ്റിലെ ലോകോസ്റ്റ് എയർലൈനായ സലാം എയർ ഈവർഷം അവസാനം സർവീസ് ആരംഭിക്കും. ആദ്യഘട്ടത്തിൽ മസ്ക്കറ്റിൽ നിന്ന് സലാല, ദുബായ്, ജിദ്ദ എന്നിവിടങ്ങളിലേക്കാണ് സർവീസ്. സലാലയിലേക്ക് പ്രതിദിനം നാല് സർവീസുകൾ ...
മസ്ക്കറ്റ് : ദാർസെയ്ത്ത് ഇന്ത്യൻ സ്കൂളിലെ 5 വിദ്യാർത്ഥികൾക്ക് മലബാർ ഗോൾഡ് സ്കോളർഷിപ്പ്. അർഹരായ കൂട്ടികളുടെ ആറുമാസത്തെ ട്യൂഷൻഫീസ് സ്കോളർഷിപ്പിന്റെ ഭാഗമാണ്. സ്കോളർഷിപ്പ് തുകയായ 1,273 ഒമാൻ റിയാലിന്റെ ചെക്ക് മലബാർ ...
മസ്ക്കറ്റ് : സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഒമാനിലെ യുഎഇ എക്സ്ചേഞ്ച് കസ്റ്റമർ സർവീസ് വീക്ക് ആചരിച്ചു. ജിസിസി രാജ്യങ്ങളിൽ ഒക്ടോബർ 13 വരെയും ആഫ്രിക്ക, ഏഷ്യ-പസഫിക് രാജ്യങ്ങളിൽ 14 വരെയുമാണ് വാരാചരണം. ...
അബുദാബി : സുസ്ഥിര വ്യവസായവത്കരണത്തിന് ജർമ്മനിയിലെ സീമെൻസ് ഗ്ലോബൽ മാനുഫാക്ചറിംഗ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ സമ്മിറ്റുമായി കൈകോർക്കുന്നു. 2017 മാർച്ചിൽ അബുദാബിയിലാണ് ഗ്ലോബൽ മാനുഫാക്ചറിംഗ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ സമ്മിറ്റ്. ...
ദുബായ് : ലോകത്തിലെ ഏറ്റവും മികച്ച 50 എയർലൈനകളുടെ 2016 ലെ ലിസ്റ്റിൽ എയർ അറേബ്യ മൂന്നാമത്. ആഗോളതലത്തിലുള്ള 137 വിമാനക്കമ്പനികളെ വിലയിരുത്തിയ ശേഷമാണ് എയർഫിനാൻസ് ജർണൽ 50 എയർലൈനുകളുടെ ലിസ്റ്റ് തയാറാക്കിയത്. മൊത്തവരുമാനം, അറ്റ ...
ദുബായ് : കല്യാൺ ജുവല്ലേഴ്സ് ദുബായ് കരാമസെന്ററിൽ പുതിയ ഷോറൂം തുറന്നു. കല്യാൺ ജുവല്ലേഴ്സിന്റെ യുഎഇയിലെ 12 ാമത്തെ ഷോറൂമാണിത്. ചലചിത്രതാരങ്ങളും കല്യാൺ ബ്രാൻഡ് അംബാസഡർമാരുമായ നാഗാർജുന, പ്രഭു, ഗണേശൻ, മഞ്ജു വാര്യർ എന്നിവർ ...
മസ്ക്കറ്റ് : ലുലു ഗ്രൂപ്പിന്റെ 130 ാമത് ഷോറൂം ഹൈപ്പർമാർക്കറ്റ് ഒമാൻ മാബേലനോർത്തിൽ തുറന്നു. ഒമാൻ ട്രാൻസ്പോർട്ട് മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി (ട്രാൻസ്പോർട്ട് & കമ്യൂണിക്കേഷൻസ്) സലിം ബിൻ മുഹമ്മദ് അൽ നയ്മി ഹൈപ്പർ ...
മസ്ക്കറ്റ് : ഒമാനിലെ ഏറ്റവും വലിയ ഇൻഫ്രസ്ട്രക്ചർ & കൺസ്ട്രക്ഷൻ എക്സിബിഷനായ ഇൻഫ്ര ഒമാന് നാളെ തുടക്കമാകും. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് മൂന്ന് ദിവസത്തെ പ്രദർശനം. അൽ നിമിർ ഇന്റർനാഷണൽ എക്സിബിഷനാണ് ഇൻഫ്ര ...
റിയാദ് : കൊക്കകോള സൗദി അറേബ്യയിൽ 80 മില്യൺ ഡോളർ (300 ദശലക്ഷം സൗദി റിയാൽ) മുതൽമുടക്കി പുതിയ പ്ലാന്റ് സ്ഥാപിക്കുന്നു. റിയാദിൽ നിന്ന് 150 കിലോമീറ്റർ അകലെ സുദൈറിലാണ് 187,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പ്ലാന്റ്. 2019 ൽ പ്ലാന്റ് ...