മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഐ ബി എം സി ഗ്രൂപ്പ് എണ്ണ ഇതര വ്യവസായ മേഖലയുടെ നിക്ഷേപക സാധ്യതകൾ സംബന്ധിച്ച് കഴിഞ്ഞ പത്ത് മാസമായി സംഘടിപ്പിച്ച് വന്ന യു എ ഇ – ഇന്ത്യ ബിസിനസ് ഫെസ്റ്റ് സമാപിച്ചു. യു എ ഇ യിലെ ഏഴ് എമിറേറ്റുകളിലും തുടർച്ചയായ ...
ദുബായ് : യുഎഇ സന്ദർശിക്കുന്ന ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് ബിസിനസ് ലീഡേഴ്സ് ഫോറം സ്വീകരണം നൽകി. ബിസിനസ് ലീഡേഴ്സ് ഫോറം പ്രസിഡന്റ് ഡോ. ആസാദ് മൂപ്പൻ മനോഹർ ലാൽ ഖട്ടറെ ബൊക്കെ നൽകി സ്വീകരിച്ചു. യുഎഇയിലെ ഇന്ത്യൻ ...
ദുബായ് : ആസ്റ്റർ വോളണ്ടിയേർസ് പ്രോഗ്രാമിന് യുഎഇയിലും ജിസിസിയിലൂടനീളവും ഇന്ത്യയിലും ഫിലിപ്പൈൻസിലുമായി ആറുമാസത്തിനിടെ എട്ടായിരത്തോളം ആസ്റ്റർ വോളണ്ടിയർമാരുടെ സേവനം ആവശ്യക്കാരിലെത്തിച്ചു. സേവനനിരതമായ സമൂഹത്തിന് ...
തിരുവനന്തപുരം : യുഎഇ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ വർണശബളമായ ചടങ്ങുകളോടെ തിരുവനന്തപുരത്ത് യുഎഇ ദേശീയ ദിനാചരണം സംഘടിപ്പിച്ചു. യുഎഇയുടെ കേരള-ദക്ഷിണേന്ത്യൻ കോൺസൽ ജനറൽ ഹിസ് ഹൈനസ് ജമാൽ ഹുസൈൻ അൽസാബി സംഘടിപ്പിച്ച ...
ദുബായ് : ബിസിനസ് ലീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ദുബായിൽ നടന്ന യുഎഇ- ഇന്ത്യ പാർട്ണർഷിപ്പ് സമ്മിറ്റ് വൻ വിജയമായതായി പ്രസിഡന്റ് ഡോ. ആസാദ് മൂപ്പൻ അറിയിച്ചു. ഇന്ത്യയും യുഎഇയും ഈ അടുത്തയിടക്ക് ഉരുത്തിരിഞ്ഞ ഉടമ്പടികളുടെ ...
അബുദാബി : ഐബിഎംസി പ്രഫഷണൽസ് വേൾഡ് സ്കിൽസ് അബുദാബിയുടെ ഭാഗമായി ബിഎസ്ഇ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ഫിനാൻഷ്യൽ ട്രേഡിംഗ് കോംപിറ്റീഷൻ സംഘടിപ്പിച്ചു. അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ സംഘടിപ്പിച്ച മത്സരം ഐബിഎംസി ...
അബുദാബി : തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ യുഎഇ സാംസ്കാരിക-വൈജ്ഞാനിക വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഷെയ്ഖ് നഹ്യാന്റെ അബുദാബിയിലെ വസതിയിലായിരുന്നു ...
ദുബായ് : കല്യാൺ ജൂവലേഴ്സിന്റെ ഗോൾഡ് സൂക്ക് ദെയ്റയിലെ ഷോറൂമിന്റെ ഉദ്ഘാടനം ബോളിവുഡ് താരം കത്രീന കൈഫ് നിർവഹിച്ചു. കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ്. കല്യാണരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ...
ദുബായ് : യുഎഇയിലെ ഭിന്നശേഷിക്കാരുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആസ്റ്റർ വോളണ്ടിയേഴ്സ്, ദുബായ് ക്ലബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ (ദുബായ് ക്ലബ് ഫോർ ഡിസേബിൾഡ്) മായി സഹകരിച്ച് അൽ അമൽ – ദ ഹോപ് എന്ന പേരിൽ ഏക ദിന ഒത്തുചേരൽ ...
ദുബായ് : ആസ്റ്റർ സൊമാലിയയിലെ ക്ഷാമപ്രദേശങ്ങളിൽ 150,000 ൽ അധികം സൽമാ ഭക്ഷണ പാക്കറ്റുകൾ ബലി പെരുന്നാൾ സമ്മാനമായി വിതരണം ചെയ്തു. ആസ്റ്റർ വോളണ്ടിയർ പ്രോഗ്രാമിന്റെയും ആസ്റ്റർ@30 കാമ്പൈനിന്റെയും ഭാഗമായി രണ്ട് ...
ഷാർജ : യുഎഇയിലെ ബ്രദേഴ്സ് ഗൾഫ് ഗേറ്റ് ഹെയർഫിക്സിംഗ് സ്ഥാപകനും ചെയർമാനുമായ സലിം ഹമീദ് ഐക്കപാടത്ത് (51) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഷാർജ കുവൈറ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം കാഞ്ഞിരമുക്ക് വലിയ പള്ളി ...
ദുബായ് : ശോഭ ഗ്രൂപ്പ് ഹാർട്ട്ലാൻഡ് ഗ്രീൻസ് മൂന്നാംഘട്ടത്തിന്റെ ഭാഗമായുള്ള ഹാർട്ട്ലാൻഡ് അഫ്ളക്സ് അവതരിപ്പിച്ചു. ആദ്യ രണ്ട് ഘട്ടങ്ങളിൽ നിർമ്മിച്ച ഹാർട്ട്ലാൻഡ് ഗ്രീൻസ് അപ്പാർട്ട്മെന്റുകളുടെ അതേ സവിശേഷ നിലവാരം ...
കൊച്ചി : ദുബായ് ആസ്ഥാനമായുള്ള ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ 2016-2017 സാമ്പത്തിക വർഷത്തിൽ ഇന്ത്യ, മിഡിൽ ഈസ്റ്റ് മേഖലകളിൽ മികച്ച നേട്ടം രേഖപ്പെടുത്തി. സുസ്ഥിരമായ വികസനരീതികളും ഏറ്റെടുക്കലുകളുമാണ് വളർച്ചയ്ക്ക് സഹായിച്ചത്. ...
ദുബായ് : ദുബായിൽ സംഘടിപ്പിച്ച രണ്ടാമത് വാർഷിക ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ (എഐഎംഎ) ഇന്ത്യ-യുഎഇ സമ്മേളനത്തിൽ യുഎഇയുടെ കൾച്ചർ & നോളജ് ഡവലപ്മെന്റ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാൻ പങ്കെടുത്തു. ...
ദുബായ് : യുഎഇയിലെ ഇന്ത്യൻ എംബസി, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്, യുഎഇയിലെ ഇക്കണോമി മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിൽ ബിസിനസ് ലീഡേഴ്സ് ഫോറത്തിന് (ബിഎൽഎഫ്) രൂപം നല്കി. ഇന്ത്യ ട്രേഡ് ആൻഡ് എക്സിബിഷൻ സെന്ററായി (ഐടെക്) ...